മാഹിയിലെ പമ്പുകളിൽ വൻ തിരക്ക്; ഇവിടെ പെട്രോൾ വില കേരളത്തേക്കാൾ ഇത്ര കുറവ്.. മാഹി വഴി കടന്നു പോകുന്നവരെല്ലാം ഇന്ധനം നിറയ്ക്കാനുള്ള തിരക്കിലാണ്. ചെറിയ അളവിൽ ഇന്ധനം നിറച്ചാൽ പോലും നല്ലൊരു തുക ലാഭിക്കാം. National