
കടപ്പുറം സുനാമിക്കോളനിയിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ താമസ യോഗ്യമാക്കും; ജില്ലാ കലക്ടർ ഹരിത വി കുമാർ.
സുനാമിക്കോളനിയിൽ ഒഴിഞ്ഞുകിടക്കുന്ന 19 വീടുകളിൽ മുൻഗണനാ ലിസ്റ്റിൽ നിന്ന് താമസക്കാരെ കണ്ടെത്തി പാർപ്പിക്കുമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ.

വിമാനത്തിലിരുന്ന് യുവതി പൂച്ചയ്ക്ക് മുലയൂട്ടി; കൂട്ടിലിടാൻ വിസമ്മതിച്ചു. നാടകീയ രംഗങ്ങൾ ഇങ്ങനെ..
13A എന്ന സീറ്റില്‍ ഒരാള്‍ പൂച്ചയ്ക്ക് മുലയൂട്ടുന്നു. ഫ്ലൈറ്റ് അധികൃതര്‍ പറഞ്ഞിട്ടും പൂച്ചയെ സുരക്ഷിതമായി വയ്ക്കുന്നില്ല’ എയര്‍ക്രാഫ്റ്റ് ഇങ്ങനെ വിളിച്ച് പറഞ്ഞപ്പോഴാണ് സംഭവം കൂടുതല്‍ ഗൗരവത്തോടെ യുവതി തിരിച്ചറിയുന്നത്.

മെഡിക്കൽ കോളേജിലേക്ക് ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു.
35,600/- രൂപയാണ് പ്രതിമാസ ശമ്പളം. നവംബർ 29ന് രാവിലെ 12 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച/എഴുത്തുപരീക്ഷ നടക്കും.

കോവിഡ്; ഈ വർഷത്തെ കേരളോത്സവവും ഓൺലൈനിലൂടെ.
49 ഇനം കലാമത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ വെബ് ആപ്ലിക്കേഷനിലൂടെയാണ് രജിസ്ട്രേഷനും വീഡിയോ അപ് ലോഡിങ്ങും സംഘടിപ്പിക്കുന്നത്.

വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത വാഹനങ്ങൾ റോഡ് സൈഡിൽ നിന്നും മാറ്റി.
കിഴക്കേ ടിപ്പുസുൽത്താൻ റോഡിന്റെ സൈഡിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്.

പകൽ ‘ദൈവപുത്രന്’. രാത്രിയിൽ പെൺവാണിഭം; ക്രിസ്തീയ സഭയുടെ സ്ഥാപക ബിഷപ്പിനെതിരെ അമേരിക്ക.
ചെറുപ്പക്കാരികളെയും ചെറിയ പെണ്‍കുട്ടികളെയും സെക്സ് ട്രാഫിക്കിംഗ് നടത്തി തുടങ്ങിയ ആരോപണങ്ങളാണ് സഭയുടെ പരമോന്നത അധ്യക്ഷന്‍ എതിരെ ചുമത്തിയത്.

അന്നം നൽകുന്ന യജമാനന്റെ ജീവൻ രക്ഷകരായി കാക്കക്കൂട്ടം
സുരേഷ് ബാബു ഭക്ഷണം കൊടുക്കുന്ന കാക്കകളാണ് രക്ഷകരായത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമായി വിമാനമിറങ്ങിയ യാത്രികന് അന്തരിച്ചു.
സൗദി ദമ്മാമില്‍ അല്‍മുഹന്ന ട്രാവല്‍സ് മാനേജരായിരുന്നു.

സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോര്‍ട്ടം നടത്താം
സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കുകയായിരുന്നു.

കെ.എസ്.ആർ.ടി.സി ഹിറ്റാക്കിയ മലക്കപ്പാറ യാത്ര നിർത്തലാക്കുമോ.. !
മാത്രമല്ല നിരന്തരമുള്ള സർവീസുകൾ വന്യമൃഗങ്ങൾക്ക് ഭീഷണിയാണെന്നും വനം വകുപ്പ് പറയുന്നു.