ഐഫോൺ ഉപയോക്താക്കൾക്ക് അടിയന്തര മുന്നറിയിപ്പുമായി ആപ്പിൾ..
തങ്ങളുടെ ഉപകരണങ്ങളിലെ ശക്തമായ വൈദ്യുത കാന്തിക മണ്ഡലവും കാന്തങ്ങളും ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളെ സ്വാധീനിച്ചേക്കാമെന്ന ആശങ്ക ആപ്പിൾ വ്യക്തമാക്കിയത്.
തങ്ങളുടെ ഉപകരണങ്ങളിലെ ശക്തമായ വൈദ്യുത കാന്തിക മണ്ഡലവും കാന്തങ്ങളും ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളെ സ്വാധീനിച്ചേക്കാമെന്ന ആശങ്ക ആപ്പിൾ വ്യക്തമാക്കിയത്.
മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
മണ്ണെണ്ണയുമായി എത്തി സ്ത്രീകള്‍ ആത്മഹത്യാ ഭീഷണി മുഴക്കി.
വൈകീട്ട് അഞ്ചു മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമനുവദിക്കില്ലെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
കെ.എഫ്.സി യുടെ ഔട്ലെറ്റിൽ നിന്ന് ചിക്കൻ വിങ്സ് വാങ്ങിയ യുവതിയെ കാത്തിരുന്നത് എട്ടിന്റെ പണി ആയിരുന്നു.
ഒരാളിൽ നിന്ന് മദ്യത്തിന്റെ മണമുണ്ടെന്ന് തോന്നിയാൽ അയാൾ മദ്യം കഴിച്ചിട്ടുണ്ടെന്നും മത്ത് പിടിച്ചിരിക്കുകയാണെന്നും അർത്ഥമില്ലെന്നും വ്യക്തമാക്കുന്നു.
ഉച്ചത്തിൽ പാട്ടുവെക്കുന്നവരോട്, സഹയാത്രികർക്ക് ശല്യമുണ്ടാക്കരുതെന്ന് ബസ് ജീവനക്കാർക്ക് ആവശ്യപ്പെടാമെന്ന് ഉത്തരവിൽ പറയുന്നു. നിർദേശം അനുസരിച്ചില്ലെങ്കിൽ ഡ്രൈവർക്കോ കണ്ടക്ടർക്കോ യാത്രക്കാരനെ ഇറക്കിവിടാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
റിസര്‍വേഷന്‍ ഉള്ളതും ഇല്ലാത്തതുമായ ട്രെയിനുകളില്‍ ടിക്കറ്റ് പരിശോധന കര്‍ശനമാക്കിയതോടെയാണു നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതു വര്‍ധിച്ചത്.
You cannot copy content of this page