“അടുത്ത് ഇരിക്കരുത് എന്നല്ലേ ഒള്ളൂ, മടിയിൽ ഇരിക്കാലോ” ; വേറിട്ട പ്രതിഷേധവുമായി വിദ്യാർത്ഥികൾ..

ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ വ്യത്യസ്ത പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാൻ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ചില പരിഷ്കാരങ്ങൾ നടത്തിയ സദാചാര ഗുണ്ടകൾക്കെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം.

കാസർഗോഡ് കേരള കേന്ദ്ര സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് രാത്രികാല യാത്രയ്ക്ക് നിരോധനം;പ്രതിഷേധം ശക്തം.

കാസർഗോഡ് കേരള കേന്ദ്ര സർവകലാശാല ക്യാമ്പസിൽ രാത്രികാല യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തം.വിദ്യാർത്ഥികൾ രാത്രി പതിനൊന്ന് മണിക്ക് ശേഷം ക്യാമ്പസിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് പുതിയ സർക്കുലർ.

വിമാനത്തിലെ പ്രതിഷേധം ; കെ.എസ് ശബരീനാഥിനെ ഇന്ന് ചോദ്യം ചെയ്യും..

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനെ ഇന്ന് ചോദ്യം ചെയ്യും.

മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച നേതാവ് സ്‌കൂൾ അധ്യാപകൻ ; അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ്..

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം.

കെ-റെയിൽ സർവേ കല്ലിടൽ; പ്രതിഷേധത്തിനിടെ പോലീസ് ചവിട്ടിയതായി ആരോപണം

ഓടിയെത്തി ചവിട്ടുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. പരിക്കേറ്റ സമരക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പന്നിയങ്കര ടോൾ പ്ലാസയിൽ വീണ്ടും പ്രതിഷേധം, ബസുകൾ തടഞ്ഞാൽ സർവീസ് നിർത്തിവെക്കാൻ ബസുടമകൾ

പന്നിയങ്കരയിൽ ലോറി തൊഴിലാളികളുടെയും ഉടമകളുടെയും അനിശ്ചിതകാല സമരം ഇന്നുമുതൽ ആരംഭിക്കും.

രോഗിയുമായി വന്ന ആംബുലൻസ്‌ ആറ്റിങ്ങലിൽ സമരാനുകൂലികൾ തടഞ്ഞ സംഭവം ; നടപടി സ്വീകരിക്കണമെന്ന് എ.ഒ.ഡി.എ..

ആംബുലൻസുകളെ സമരാനുകൂലികൾ തടയുന്നതും, കൈയേറ്റം ചെയ്യുന്നതും, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്നതും കുറ്റകരമാണെന്നും, ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്‌സ് അസോസിയേഷൻ (AODA) സംസ്ഥാന, ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.

കെ റെയിൽ കല്ലിടൽ ഇന്ന് പുനരാരംഭിക്കും, വൻ പ്രതിഷേധത്തിന് സാധ്യത

പ്രതിഷേധം കടുക്കുന്നയിടങ്ങളില്‍ തല്‍ക്കാലം സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കും.

കെ.ടി ജലീൽ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപണം; തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് എൽപി സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർത്ഥികൾ

ആദ്യ ദിവസം മുട്ടിലിഴഞ്ഞാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധം നടത്തിയത്. സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം തുടരുകയാണ്.

ഹിജാബ് ധരിക്കണമെന്നുള്ളവര്‍ അതനുവദിക്കുന്ന രാജ്യത്ത് പോകട്ടെ; പ്രതിഷേധിച്ചവർ ഭീകരസംഘടനയിലെ അംഗങ്ങൾ : ബിജെപി നേതാവ്

ഹൈക്കോടതിയെ സമീപിച്ച പെൺകുട്ടികൾ ദേശവിരുദ്ധരും ഭീകരസംഘടനയിലെ അംഗങ്ങളുമാണെന്നാണ് യശ്പാൽ സുവർണ ആരോപിച്ചു.

You cannot copy content of this page