തൃശൂര്‍ ജില്ലയിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ പണിമുടക്കും..
സമരത്തെ തുടർന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു.
സമരത്തെ തുടർന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു.
താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് ഉഷ വീണത്.
തീവ്രചരണ വിഭാഗത്തിൽ കഴിയവേ ജോൺസൺ മരണപ്പെടുകയായിരുന്നു.
പ്രാരംഭ് എന്നാണ് ദൗത്യത്തിന് പേര് നിശ്ചയിച്ചിട്ടുള്ളത്.
പന്തികേട് തോന്നിയ പെൺകുട്ടി കൂടെ വന്നിരുന്ന ആളോട് വിവരം സൂചിപ്പിക്കുകയായിരുന്നു.
You cannot copy content of this page