ആടുജീവിതം പ്രേക്ഷകരിലേക്ക്..
സോഷ്യൽ മീഡിയ പേജിൽ ആടുജീവിതവുമായി ബന്ധപ്പെട്ട ഒരു വിഡിയോ പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ റിലീസിനെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയ പേജിൽ ആടുജീവിതവുമായി ബന്ധപ്പെട്ട ഒരു വിഡിയോ പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ റിലീസിനെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
പൃഥ്വിരാജ്, ഫഹദ് ഫാസിൽ തുടങ്ങിയവരാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.
ഈ സിനിമയിലെ കുര്യച്ചന്റെ വീട് ചിത്രങ്ങളില്‍ കണ്ടിട്ടുള്ളതാണ്, എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ.?
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാനവേഷത്തിലുണ്ടാവും എന്നതാണ് ആ വിവരം.
2018 ഡിസംബർ 21ന് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് സിനിമയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. കർണാടകയിൽ ആദ്യ ദിന കലക്ഷൻ 14 കോടി. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി
ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഹൈദരാബാദ് ആയിരുന്നു. ലോക്ഡൗൺ സമയത്ത് ചിത്രീകരിച്ച സിനിമ കൂടിയാണ് ‘ബ്രോ ഡാഡി.’
കുറുവച്ചന്റെ ജീവിതം അടിസ്ഥാനമാക്കി സുരേഷ് ഗോപി ചിത്രവും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കൊവിഡ് കാരണം ചിത്രം മാറ്റിവെച്ചത്തോടെ മോഹൻലാലിനെ തന്നെ നായകനാക്കി പൃഥ്വിരാജ് ബ്രോ ഡാഡി സംവിധാനം ചെയ്തു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സിദ്ധു പനയ്ക്കലാണ് പ്രൊഡക്ഷൻ കൺട്രോളർ. സംഗീത സംവിധാനം ദീപക് ദേവ്.
മസിലും പെരുപ്പിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകാണ് പൃഥ്വി. ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി നടത്തേണ്ട മേക്കോവറിനെക്കുറിച്ചും നടൻ പറയുന്നുണ്ട്.’ഈ 10 കിലോ മസിൽ കടുവയെ പോലെ തോന്നിക്കും. അത് ആട് വരുന്നുണ്ട് എന്ന തിരിച്ചറിവ് വരേയുള്ളു’, പൃഥ്വിരാജ് കുറിച്ചു.
ചിത്രത്തിന്റെ ഓരോ പുതിയ അപ്ഡേറ്റിനും മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പുതിയ സൂചനയുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി.’സെക്കന്റ് എൽ ലാൻഡിംഗ്. ആകാശത്ത് അടയാളം എത്തി കഴിഞ്ഞു’ മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
You cannot copy content of this page