സംസ്ഥാനത്തെ 9 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂര്‍ കനത്ത മഴ; ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം ജില്ലയിലടക്കം വിവിധ ജില്ലകളില്‍ നാല് മണിയോടെ കനത്ത മഴ ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലടക്കം വിവിധ ജില്ലകളില്‍ നാല് മണിയോടെ കനത്ത മഴ ആരംഭിച്ചിട്ടുണ്ട്.
ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായതിനാല്‍ പുറത്തിറങ്ങുേമ്ബാള് ശ്രദ്ധിക്കണം. അപകട സാധ്യത കൂടിയ സാഹചര്യമാണ് നിലവിലുള്ളത്. • പത്രം-പാല് വിതരണക്കാരെപ്പോലെ അതിരാവിലെ ജോലിക്കിറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം. എന്തെങ്കിലും സംശയം തോന്നിയാല്‍ കണ്ട്രോള് റൂമില്‍ അറിയിച്ച് അപകടമില്ലെന്ന് ഉറപ്പുവരുത്തി മാത്രം മുന്നോട്ട് പോകണം. • കൃഷിയിടങ്ങളില്‍ കൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പുവരുത്തുക. • നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും…
Read More “കനത്ത മഴയും കാറ്റും;പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ” »
You cannot copy content of this page