
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച 3 താരങ്ങൾ; പുറത്തായി റൊണാള്‍ഡോ, ലിസ്റ്റിൽ ഇടംപിടിച്ച താരങ്ങൾ ആരെന്നറിയാം..
അർജന്റീനയ്ക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയതായിരുന്നു മെസിയുടെ ഏറ്റവും വലിയ നേട്ടം.

ഖത്തർ ലോകകപ്പിലേക്ക് പോർച്ചുഗലോ ഇറ്റലിയോ?
യൂറോ ചാമ്പ്യന്മാരായ ഇറ്റലിയോ അല്ലെങ്കിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലോ, ഇതിൽ ഏതെങ്കിലും ഒരു ടീം ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടും.