
വാഹനാപകടത്തില്‍ മരിച്ചയാള്‍ക്കെതിരെ പൊലീസിന്റെ കുറ്റപത്രം; പിഴയടയ്ക്കാന്‍ പരേതന്റെ പേരില്‍ കുടുംബാംഗങ്ങള്‍ക്ക് നോട്ടീസ്
ഇന്ത്യന്‍ ശിക്ഷാ നിയമം 279 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്തിരിക്കുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്

പൊലീസും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് യൂത്ത് ലീഗ്..
കോഴിക്കോട്: ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണത്തില്‍ പൊലീസും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി യൂത്ത് ലീഗ് രംഗത്ത് വന്നിരിക്കുന്നു

നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..
ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

അമ്മായിയമ്മയുടെ കാൽ തല്ലിയൊടിച്ച് മുങ്ങിയ യൂട്യൂബർ പിടിയിൽ..
ഭാര്യാ മാതാവിന്റെ കാല് തല്ലിയൊടിച്ച് ഒളിവില്‍ പോയ പ്രതി പൊലീസ് പിടിയില്‍. വഴിത്തല ഇരുട്ടുതോട് മൂഴിമലയില്‍ അജേഷ് ജേക്കബാണ് പിടിയിലായത്.

കുറ്റകൃത്യങ്ങൾ തടയാൻ തൃശൂർ സിറ്റി പോലീസിന്റെ മൂന്നാം കണ്ണ്; കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനം ഇനി തൃശൂരിന് സ്വന്തം.
ഇന്ന് കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനമായി മാറിയിരിക്കുകയാണ് തൃശൂർ സിറ്റി പോലീസിന്റെ സിസിടിവി ക്യാമറ നെറ്റ് വർക്ക്.

കുന്നംകുളത്ത് പോലീസിന് നേരെ വീണ്ടും അക്രമം; പോലിസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
പരിക്കേറ്റ കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹമീദിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഗൂഗിൾ മാപ്പ് ചതിച്ചു സ്വർണ്ണക്കടത്തുകാർ പെട്ടത് പോലീസിന് മുന്നിൽ..
കൊടുങ്ങല്ലൂരില്‍ ഒന്നര കിലോ സ്വര്‍ണ്ണവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്ബാശ്ശേരി വിമാനത്താവളം വഴി കടത്തിക്കൊണ്ടുപോയ സ്വര്‍ണ്ണമാണ് പൊലീസ് കണ്ടെത്തിയത്.

തൃശൂർ പെരുമ്പിലാവിൽ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഒരാൾക്ക് വെട്ടേറ്റു.
പോലീസിനെ കണ്ട ഇവർ പോലീസിന് നേരെ വടിവാളുമായി ആക്രമിക്കാൻ അമ്പതു മീറ്ററോളം ഓടിയെത്തുകയായിരുന്നു.

രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്..
ചോദ്യം ചെയ്യലുമായി രാഹുല്‍ ഗാന്ധി സഹകരിക്കുന്നില്ലെന്നും മറുപടികള്‍ തൃപ്തികരമല്ലെന്നുമാണ് ഇഡി വൃത്തങ്ങളറിയിക്കുന്നത്

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം.
കുട്ടികള്‍ ഉപയോഗിക്കുന്ന മൂന്ന് ടിഫിന്‍ ബോക്സിലാക്കി ടൈം ബോംബുകള്‍ അതിര്‍ത്തി കടത്താനുള്ള ശ്രമമാണ് ബിഎസ്എഫ് പരാജയപ്പെടുത്തിയത്