പോളണ്ടിൽ കുത്തേറ്റു മരിച്ച ഒല്ലൂർ സ്വദേശി സൂരജിൻ്റെ കുടുംബത്തെ മന്ത്രി കെ.രാജൻ സന്ദർശിച്ചു. ഏറ്റവും വേഗതയിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔപചാരിക നടപടികൾ പൂർത്തിയാക്കുന്നതിന് നോർക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. Crime
തൃശൂർ സ്വദേശി പോളണ്ടിൽ കുത്തേറ്റ് മരിച്ചു.. പോളണ്ടിൽ വാക്കു തർക്കത്തിനിടെ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സംഭവത്തിൽ നാലു മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു. Crime