പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ..

12 വയസ്സുകാരന്‍റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്‌തു

അധ്യാപകനെന്ന വ്യാജേന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വിളിച്ച് അശ്‌ളീല സംഭാഷണം ; യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിൽ..

ഓൺലൈൻ ക്ലാസിനെന്ന വ്യാജേനയാണ് ഇയാൾ ഏഴാം ക്ലാസ് വിദ്യാ‍ർത്ഥിനിടെ ഫോണിൽ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം ചങ്ങരംകുളം പൊലീസ് കേസെടുത്തു.

10 വയസ്സുകാരനെ പീഡിപ്പിച്ച യുവാവിന് 64 വർഷം തടവ്..

10 വയസുള്ള ആൺകുട്ടിയെ വാടക ക്വാർട്ടേഴ്‌സിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിലെ പ്രതിയായ ഇബ്രാഹിമിനാണ് ശിക്ഷ ലഭിച്ചത്

സംസ്ഥാനത്ത് വൈരാഗ്യം തീർക്കാൻ കുട്ടികളെ ഉപയോഗിക്കുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തൽ..

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയാനുള്ള കാരണം വ്യാജ പരാതികളുടെ വര്‍ധനവാണെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

പോക്സോ കേസ് പ്രതിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി..

പോക്‌സോ കേസില്‍ 2021 ഡിസംബറില്‍ ജയിലില്‍ പോയ സഹദ് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; അമ്മയുടെ കാമുകന്‍ അറസ്റ്റിൽ..

അമ്മ ജോലിക്ക് പോയ സമയത്തായിരിന്നു പ്രതി ഷിജു മോശമായി പെരുമാറിയത് എന്നാണ് കുട്ടി നൽകിയ മൊഴി

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം ; മദ്രസ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി..

പ്രധാന സാക്ഷികളടക്കം കൂറുമാറിയെങ്കിലും നിര്‍ണ്ണായക തെളിവുകളുടെ അടിസ്ഥാനത്തിലാണ് അബ്ദുള്‍ മജീദ് ലത്തീഫിയെ കോടതി ശിക്ഷിച്ചത്.

പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ചു ; 3 വിദ്യാർത്ഥികൾ അറസ്റ്റിൽ..

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ ബന്ധുക്കൾ ഇതറിഞ്ഞതോടെയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസാ അധ്യാപകൻ പിടിയിൽ..

തയ്യില്‍ വീട്ടില്‍ ഷറഫുദീന്‍ (27) നെയാണ് പോക്‌സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.

16 കാരനുമായി അവിഹിത ബന്ധത്തെ തുടർന്ന് 19ക്കാരി ഗര്‍ഭിണിയായി ; യുവതിക്കെതിരെ പോക്‌സോ കേസ് ചുമഴ്ത്തി..

ഒരേ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ആയിരിക്കെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. 19 കാരിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതായി എടത്തല സിഐ വ്യക്തമാക്കി.

You cannot copy content of this page