സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു..

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എക്‌സാമിനേഷൻ (സിബിഎസ്ഇ) പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 92.71 ആണ് ഇത്തവണത്തെ വിജയ ശതമാനം.

സിബിഎസ്ഇ 10,12ക്ലാസുകളുടെ പരീക്ഷ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയിൽ പ്രഖ്യാപിക്കും.പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

പ്ലസ്ടു പരീക്ഷയിൽ തോറ്റു ; മനംനൊന്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു..

പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇരിങ്ങാലക്കുട പട്ടേപ്പാടം കുന്നുമ്മൽക്കാട് താമസിക്കുന്ന പൊട്ടത്ത് പറമ്പിൽ മുജീബിന്റെ മകൾ ദിലിഷ (17) ആണ് തൂങ്ങിമരിച്ചത്.

പ്ലസ്ടു മൂല്യനിർണയം ; അട്ടിമറിക്കാൻ ശ്രമം നടന്നെന്ന് വിദ്യാഭ്യാസ മന്ത്രി..

മൂല്യനിർണ്ണയം അട്ടിമറിക്കാൻ ചില അധ്യാപകർ ശ്രമിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപകർ മിന്നൽ പണിമുടക്ക് നടത്തിയത് അംഗീകരിക്കാനാകില്ല. ഇവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്ലസ്ടു പരീക്ഷാഫലം വേഗത്തിൽ അറിയാം ; ഈ വഴികൾ പരീക്ഷിക്കൂ..

നിലവിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം അറിയാൻ ആശ്രയിക്കാവുന്ന വെബ്‌സൈറ്റുകൾ ഇവയെല്ലാമാണ്.

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു..

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു.

ഹയർസെക്കൻഡറി പരീക്ഷാഫലം ലഭ്യമായിതുടങ്ങി ; വേഗത്തിൽ ഫലമറിയാൻ ഈ വെബ്‌സൈറ്റുകൾ സന്ദർശിക്കുക..

സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലം വെബ്‌സൈറ്റിൽ ലഭ്യമായിതുടങ്ങി. 87.94 ആണ് ഇത്തവണത്തെ വിജയശതമാനം. റെക്കോ‍‍ർഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയർന്ന വിജയമാണ് ഇത്തവണത്തേത്.

സയൻസ് വിദ്യാർത്ഥികളിൽ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസിൽ 80.34 ശതമാനമാണ് വിജയം. കൊമേഴ്സിൽ 89.13 ശതമാനവും, കലാമണ്ഡലത്തിൽ 89.33 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.

സർക്കാർ സ്കൂളുകളിൽ 85.02 ശതമാനം വിദ്യാർത്ഥികളും ജയിച്ചപ്പോൾ എയ്ഡഡ് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ 90.37 ശതമാനം പേരും വിജയിച്ചു. അൺ എയ്ഡഡ് സ്കൂളിൽ 87.67 ശതമാനമാണ് വിജയം. സ്പെഷ്യൽ സ്കൂളുകളിൽ നിന്ന് പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. 11 സർക്കാർ സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി.

എറണാകുളം ജില്ലയിലാണ് എറ്റവും ഉയർന്ന വിജയശതമാനം. 91.11 ശതമാനം. പത്തനംതിട്ടയിലാണ് എറ്റവും കുറവ്. ആകെ 48383 വിദ്യാർത്ഥികൾ എഴുതിയ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

You cannot copy content of this page