ഹൃദയം തന്ന കുടുംബത്തിന് മധുരം നൽകി ; ഫിനു ഷെറിൻ്റെ പ്ലസ്ടു വിജയാഘോഷം ഇങ്ങനെ..

ആ ഹൃദയത്തുടിപ്പിന്റെ താളത്തിൽ ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിലാണിപ്പോൾ ഫിനു ഷെറിൻ. ആദ്യം നന്ദി പറയേണ്ടത് വിഷ്ണുവിന്റെ കുടുംബത്തിനാണ്.

പ്ലസ്ടു പരീക്ഷാഫലം ; മനംനൊന്ത് വീണ്ടും ആത്മഹത്യ..

പ്ലസ്ടു പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് മറ്റൊരു തൃശൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് പുറമെ മറ്റൊരു വിദ്യാർത്ഥിനി കൂടി ജീവനൊടുക്കി. ആലപ്പുഴ സ്വദേശിനിയായ വിദ്യാർത്ഥിയാണ് ജീവനൊടുക്കിയത്.

പ്ലസ്ടു പരീക്ഷയിൽ തോറ്റു ; മനംനൊന്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു..

പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇരിങ്ങാലക്കുട പട്ടേപ്പാടം കുന്നുമ്മൽക്കാട് താമസിക്കുന്ന പൊട്ടത്ത് പറമ്പിൽ മുജീബിന്റെ മകൾ ദിലിഷ (17) ആണ് തൂങ്ങിമരിച്ചത്.

പ്ലസ്ടു മൂല്യനിർണയം ; അട്ടിമറിക്കാൻ ശ്രമം നടന്നെന്ന് വിദ്യാഭ്യാസ മന്ത്രി..

മൂല്യനിർണ്ണയം അട്ടിമറിക്കാൻ ചില അധ്യാപകർ ശ്രമിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപകർ മിന്നൽ പണിമുടക്ക് നടത്തിയത് അംഗീകരിക്കാനാകില്ല. ഇവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്ലസ്ടു പരീക്ഷാഫലം വേഗത്തിൽ അറിയാം ; ഈ വഴികൾ പരീക്ഷിക്കൂ..

നിലവിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം അറിയാൻ ആശ്രയിക്കാവുന്ന വെബ്‌സൈറ്റുകൾ ഇവയെല്ലാമാണ്.

സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഇന്ന് മുതൽ തുറക്കുന്നു..

ഒന്നുമുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ 14ന് ആണ് അധ്യയനം ആരംഭിക്കുന്നത്. ഇതും രാവിലെ മുതല്‍ വൈകുന്നേരം വരെയായിരിക്കുന്നതും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.

10,11,12 ക്ലാസുകൾ വൈകുന്നേരം വരെ ; നിർണായക തീരുമാനവുമായി സർക്കാർ..

ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകൾ ഈ മാസം 14 ന് തുടങ്ങും. കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനം.

SSLC, പ്ലസ് ടു പരീക്ഷയിൽ മാറ്റമുണ്ടാകുമോ? മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്..

ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നതെന്നും വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

എസ്എസ്എൽസി പ്ലസ്ടു പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും..

പരീക്ഷകൾക്കായി ഫോക്കസ് ഏരിയ ഉൾപ്പെടെ നിശ്ചയിച്ച് നൽകും. പാഠഭാഗങ്ങളിൽ ഏതെല്ലാം ഫോക്കസ് കാര്യങ്ങൾ എസ് എസ് എൽ സി പരീക്ഷയിൽ ഉൾപ്പെടുത്തണമെന്നതിലും തീരുമാനമെടുക്കും

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ തീയതികൾ നാളെ പ്രഖ്യാപിക്കും..

കഴിഞ്ഞതവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ശേമാണ് പരിഗണനയിലുള്ളത്.

You cannot copy content of this page