
പ്ലസ് വണ്ണിൽ ഇംപ്രൂവ്മെന്റിന് അവസരം ; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്.
ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അവസരം നൽകണമെന്ന അഭ്യർത്ഥന കെ എസ് ടി എ,എസ് എഫ് ഐ തുടങ്ങിയ സംഘടനകൾ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് മുന്നിൽ വച്ചിരുന്നു.

പ്ലസ് വൺ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും..
സംസ്ഥാനത്തെ ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

പ്ലസ് വൺ പ്രവേശനം; സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം
നവംബർ 5 മുതൽ 6 ന് വൈകീട്ട് 4 മണി വരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്.

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു..
മുമ്പ് അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് ഇന്നു മുതൽ അപേക്ഷിക്കാം

മലബാർ ജില്ലകളില്‍ അധിക പ്ലസ് വണ്‍ ബാച്ച് വേണമെന്ന റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് അവഗണിച്ചു..
മലപ്പുറത്തെ ഏഴ് താലൂക്കുകളിലായി 167 അധിക ബാച്ചുകൾ വേണമെന്നാണ് ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ ടെക്നോളജി വിഭാഗം വിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോർട്ടിലുള്ളത്