പ്രസംഗത്തിനിടെ അനൗൺസ്മെന്റ് മുഖ്യമന്ത്രി ക്ഷുപിതനായി വേദി വിട്ടു; പിന്നാലെ പ്രതികരണം..
അതേസമയം “താൻ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ല. എനിക്കുണ്ടായ ബുധിമുട്ട് പറയുക മാത്രമാണ് ചെയ്തത്. പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടിയാണ്” മുഖ്യമന്ത്രി കാസർകോട് പ്രതികരിച്ചു.