ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം.

കുട്ടികള്‍ ഉപയോഗിക്കുന്ന മൂന്ന് ടിഫിന്‍ ബോക്‌സിലാക്കി ടൈം ബോംബുകള്‍ അതിര്‍ത്തി കടത്താനുള്ള ശ്രമമാണ് ബിഎസ്‌എഫ് പരാജയപ്പെടുത്തിയത്

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഒടുവില്‍ നടത്തി..

ഴയൊഴിഞ്ഞുനിന്ന സാഹചര്യം കണക്കിലെടുത്തും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ് പരിഗണിച്ചുമാണ് ഒടുവില്‍ ദേവസ്വങ്ങളും ജില്ല ഭരണകൂടവും തമ്മില്‍ തീരുമാനമായത്

ഭാരതപ്പുഴയില്‍ വെള്ളം പൊങ്ങുന്നു;അഴിച്ചു വിട്ട കന്നുകാലികളെ മാറ്റിക്കെട്ടാന്‍ ഉടമകള്‍ തയാറാകുന്നില്ല..

ഇവിടെയുള്ള പുല്ലും വെള്ളവും കഴിച്ച്‌ വളര്‍ന്നു കഴിഞ്ഞാല്‍ നേരത്തേ പതിച്ച അടയാളം നോക്കി ഉടമകള്‍ തിരിച്ചെടുക്കുകയും ചെയ്യും. ഇതാണ് പതിവ്

ഗോതമ്പ് കയറ്റുമതി ചെയ്യുന്നതു വിലക്കി കേന്ദ്ര സര്‍ക്കാര്‍..

സവാള കയറ്റുമതിക്ക് നിയന്ത്രിത തോതില്‍ അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്

ജമ്മു കശ്മീരില്‍ 24 മണിക്കൂറിനിടെ രണ്ട് പേരെ ഭീകരര്‍ വധിച്ചു ;വന്‍ പ്രതിഷേധം..

വ്യാഴാഴ്ച വൈകീട്ടാണ് ബുദ്ഗാം ജില്ലയില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ട് ഓഫീസിനുള്ളില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്

കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ സര്‍ക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു..

മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നര ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ ചോദിക്കാനാകുക.

266 വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി..

നെല്ലിക്കോട് കുറ്റികുത്തിയ തൊടി പറമ്പിന്റെ ഒരു ഭാഗത്താണ് കണ്ടത്. ചൊവ്വാഴ്ചയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു..

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞതോടെ ഗ്രാമിന് വില 4,700 രൂപയായി.

സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും വെറ്റിനറി ആംബുലന്‍സ് സൗകര്യം നല്‍കുമെന്ന് ജെ. ചിഞ്ചുറാണി..

സോയാബീന്‍ എന്നിവ സംസ്ഥാനത്ത് കൃഷി ചെയ്യുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

You cannot copy content of this page