
ഒരു രൂപ കുറവ്, തര്‍ക്കം, യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് കണ്ടക്ടറും ഡ്രൈവറും
ഒരു രൂപ വേണമെന്ന് നിർബന്ധനം പിടിച്ച ബസ് ജിവനക്കാർ ബസ് നിർത്തിയിട്ടാണ് ഷിറാസിനെ മർദ്ദിച്ചത്.

വീണ്ടും പൊലീസ് ക്രൂരത, ട്രെയിനിൽ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി, മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്..
തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു.

ഒമൈക്രോണ്‍:കടുത്ത ജാഗ്രതയിൽ കേരളവും,ഏഴ് ദിവസം ക്വാറൻറീൻ, ആർ.ടി.പി.സി.ആർ
വിദേശരാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമൈക്രോണ്‍’ (B.1.1.529) കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശം. ഒമൈക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്ന് വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കും.