ഗുരുവായൂർ മേൽപ്പാല നിർമാണം ബുധനാഴ്ച ആരംഭിക്കും ; 2022 ഓഗസ്റ്റിൽ പണി പൂർത്തീകരിക്കും..
ഗുരുവായൂർ മേൽപ്പാല നിർമ്മാണ പ്രവർത്തി 2022 ആഗസ്റ്റിൽ പൂർത്തികരിക്കുമെന്ന് നിർമ്മാണ ഏജൻസിയായ ആർബിഡിസികെ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.
You cannot copy content of this page