
ഇനി കുറഞ്ഞ ചിലവിൽ ആനവണ്ടിയിൽ ഊട്ടി കറങ്ങി വരാം..
പട്ടാമ്പി, പെരിന്തല്‍മണ്ണ, വഴിക്കടവ്, നിലമ്പൂര്‍, നാടുകാണിച്ചുരം, ഗൂഡല്ലൂര്‍ വഴി രാവിലെ അഞ്ചരയ്ക്ക് ഊട്ടിയില്‍ എത്തും. തിരികെ രാത്രി 7 മണിക്ക് ഊട്ടിയില്‍ നിന്നും തിരിക്കുന്ന ബസ്, ഇതേ റൂട്ടിലൂടെ പിറ്റേന്ന് പുലര്‍ച്ചെ 6.05 തിരുവനന്തപുരത്ത് എത്തിച്ചേരും

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..
5 ലക്ഷം പൂക്കളാണ് മേളയ്ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

ഊട്ടിയിൽ നിന്ന് ലുലു മാൾ കാണാനെത്തിയ കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമം ; 44കാരൻ അറസ്റ്റിൽ..
ഊട്ടിയിൽ നിന്ന് വിനോദ സഞ്ചാരത്തിനായി എറണാകുളത്ത് എത്തിയ പ്ലസ് ടു വിദ്യാർഥിനിയെയാണ് ഇയാൾ പിന്തുടർന്ന് ഉപദ്രവിച്ചത്

പണിമുടക്കിൽ ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്..
ദേശീയ പണിമുടക്ക് തുടങ്ങുന്നതിന്റെ തലേന്ന് രാത്രി വാളയാര്‍ അതിര്‍ത്തി വഴി മൂന്ന് മണിക്കൂറിനിടെ അറുന്നൂറ്റി നാല്‍പ്പത് കാറുകള്‍ കടന്നുപോയെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്.

ചരിത്രവും ഹരിതാഭവും ഒന്നിക്കുന്ന കൂനൂർ..
ഊട്ടിയിലേക്ക് പോകുംവഴിയാണ് കൂനൂര്‍. തേയില എസ്റ്റേറ്റുകളുടെ ഹരിതാഭവും കൊച്ചു വെള്ളച്ചാട്ടങ്ങളും കൂനൂരിന് സ്വന്തമാണ്.

ഊട്ടിയിൽ പോകുന്നവർ ഈ സ്ഥലം കണ്ടിട്ടില്ലെങ്കിൽ തീരാ നഷ്ടം..
യുനെസ്കോയുടെ പൈതൃക പട്ടികയിൽ പെടുത്തിയിട്ടുള്ള ഇന്ത്യയിലെ തമിഴ്നാട്ടിൽ മേട്ടുപ്പാളയത്തെയും ഊട്ടിയെയും

മൂന്ന് കരടി, രണ്ട് പുലി ; ഊട്ടിക്ക് സമീപം ജനവാസ കേന്ദ്രത്തിൽ വന്യജീവികളുടെ വിഹാരം..
ആയിരത്തിലധികം വീടുകള്‍ ഉള്ള പ്രദേശത്താണ് വന്യജീവികള്‍ വിഹരിക്കുന്നത്

നീലഗിരിയുടെ താഴ്വര ; കാനന കാഴ്ചയൊരുക്കി മസിനാഗുഡി..
കാടും മലയുമൊക്കെ കണ്ട് പതിയെ മസിനഗുഡിയിലേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായ ഒരു താഴ്വാരം കാണാം. ഒരു ചെറിയ ടൗണാണ് മസിനഗുഡി.

തണുത്ത് മരവിച്ച് ഊട്ടിയും ; താപനില 3 ഡിഗ്രി വരെ..
ഊട്ടിയിലെ മഞ്ഞുവീഴ്ച ആസ്വദിക്കാൻ സഞ്ചാരികളെത്തിത്തുടങ്ങി. റെയിൽവേ സ്റ്റേഷൻ, കുതിരപ്പന്തയ മൈതാനം, കാന്തൽ, എച്ച്പിഎഫ്, തലക്കുന്ത, ബോട്ട് ഹൗസ് തുടങ്ങിയ താഴ്ന്ന സ്ഥലങ്ങളിൽ ആണ് മഞ്ഞുവീഴ്ച കൂടുതൽ. റെയിൽവേ സ്റ്റേഷൻ, തലക്കുന്ത, കാന്തൽ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് മഞ്ഞും തണുപ്പും ആസ്വദിക്കാൻ സഞ്ചാരികളെത്തുന്നത്. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ച കൂടാനാണ് സാധ്യത.

ഊട്ടി ഹെലികോപ്റ്റർ അപകടം ; മരണപ്പെട്ടവരിൽ തൃശൂർ സ്വദേശിയായ സൈനികനും..
2004ൽ ആണ് പ്രദീപ് വ്യോമസേയിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് എയർ ക്രൂവായി തിരഞ്ഞെടുക്കപ്പെടുകയും രാജ്യത്തുടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു