
യുവതി റമ്മിക്കായി ചിലവഴിച്ചത് ഒന്നേ മുക്കാൽ കോടിരൂപ;കൊയിലാണ്ടിയിൽ യുവതി ആത്മഹത്യ ചെയ്തത് കടബാധ്യത മൂലം
ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് ഓൺലൈൻ റമ്മിക്കായി ചെലവഴിച്ചതാണെന്ന് കണ്ടെത്തിയത്. ഒന്നേ മുക്കാൽ കോടി രൂപയുടെ ഇടപാടാണ് ബിജിഷയുടെ അക്കൗണ്ട് വഴി നടന്നതെന്ന് അന്വേഷണം നടത്തിയ ജില്ല ക്രൈംബ്രാഞ്ച് കണ്ടെത്തി. അന്വേഷണ റിപ്പോർട്ട് ഉടൻ കോഴിക്കോട് കോടതിയിൽ സമർപ്പിക്കും.

സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ ഓണലൈൻ തട്ടിപ്പ്, അധ്യാപികയിൽ നിന്നും തട്ടിയത് വൻ തുക
സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള് പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്

കരണ്ട് ബിൽ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്;അധ്യാപികക്ക് നഷ്ട്ടമായത് ഒരു ലക്ഷത്തിലധികം രൂപ
ബില്ലിലെ പ്രശ്നം തീർക്കാൻ വെറും പത്ത് രൂപ അടയ്ക്കാനായിരുന്നു നിർദ്ദേശം. ബാങ്ക് എസ്എംഎസ് വന്നില്ലെന്ന പേരിൽ രണ്ട് എടിഎം കാർഡുകളിൽ നിന്ന് പത്ത് രൂപ അടപ്പിച്ചു. ഈ സമയം കൊണ്ട് രണ്ട് കാർഡിന്റെ വിവരങ്ങൾ എനി ഡെസ്ക് ആപ്പ് വഴി സ്വന്തമാക്കിയ ഓൺലൈൻ കള്ളൻ പണം തട്ടിയെടുത്തു. കാർഡുവഴിയുള്ള പണം പിൻവലിക്കൽ പരിധി 50000 രൂപയായത് കൊണ്ട് കൂടുതൽ പണം പോയില്ല.

ഓൺലൈനിൽ, കോംബോ ഓഫറിൽ പാന്റ് ഓർഡർ ചെയ്തു; എന്നാൽ വീട്ടിലെത്തിയത്..
കവർ പൊളിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്

‘സീക്രട്ട് ചാറ്റ്’ സംവിധാനം ഒരുക്കി ഫേസ്ബുക്ക് മെസഞ്ചർ
ഫേസ്ബുക്കിനു പോലും ഈ സീക്രട്ട് മെസേജുകൾ കാണാനാവില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.

എട്ടാം ക്ലാസുകാരന്റെ ഓൺലൈൻ ഗെയിം കളി; പിതാവിന് നഷ്ട്ടമായത് 7123 രൂപ..
എ.ടി.എം പിന് ഉപയോഗിച്ചാണ് ഗെയിം കളിച്ചത്.

65,000 രൂപക്ക് അച്ഛൻ അറിയാതെ മകൻ ഓൺലൈനിൽ ഓർഡർ ചെയ്തു ; സാധനം കണ്ട എല്ലാവരും ഞെട്ടി…
സാധനം വീട്ടിലെത്തി തുറന്ന് നോക്കിയപ്പോൾ എല്ലാവരും ഞെട്ടിതരിച്ചിരുന്നു.

അടിമുടി മാറാൻ സപ്ലൈകോ;ഹോം ഡെലിവറിയോട് കൂടെയുള്ള ഓൺലൈൻ വിൽപന ഇനി..
10 കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി ഉണ്ടാകും. പൊതുമേഖല സ്ഥാപനങ്ങളായ മിൽമ, ഹോർട്ടി കോർപ്, കെപ്കോ, മത്സ്യഫെഡ് എന്നിവയുടെ ഉൽപന്നങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കും.

പ്ലസ് വൺ പ്രവേശനം; സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം
നവംബർ 5 മുതൽ 6 ന് വൈകീട്ട് 4 മണി വരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്.