ന്യൂഇയർ ആഘോഷത്തിനിടെ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരയിൽപ്പെട്ടകാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അറിഞ്ഞിരുന്നില്ല.
തിരയിൽപ്പെട്ടകാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അറിഞ്ഞിരുന്നില്ല.
20,000 പേരെ മാത്രം ഉൾക്കൊള്ളുന്ന മൈതാനത്ത് എത്തിയത് 1 ലക്ഷം ആളുകളായിരുന്നു.
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ, പുതു വർഷ ആഘോഷത്തിനിറങ്ങിയ യുവാക്കളുടെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ നടത്തിവരികയാണ്.
മിറക്കിൾ ബെ റിസോർട്ടിനു സമീപമാണ് അപകടം നടന്നത്.
പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കൊച്ചി. കടുത്ത സുരക്ഷകള്‍ക്ക് നടുവില്‍ ആഘോഷം വൈകിട്ട് മുതല്‍ ആരംഭിക്കും. ഒരു മാസമായി കാര്‍ണിവലിന്റെ ആവേശത്തിലാണ് നഗരം.
You cannot copy content of this page