കേരള- തമിഴ്നാട് അതിർത്തിയിൽ പരിശോധന ശക്തമാക്കി..

ഒമിക്രോണ്‍ ആശങ്ക പരത്തുന്ന സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസ് പരിശോധന ശക്തമാക്കി. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞുകൊണ്ടാണ് പരിശോധനകള്‍ നടത്തുന്നത്.

തൃശൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേല്പിച്ചു..

  പട്ടിക്കാട് എടപ്പലം സ്വദേശിനി രേഖ(38)യെയാണ് ചിറക്കുന്ന് കോളനിയിലെ സുനുക്കുട്ടൻ എന്നയാൾ വെട്ടി പരിക്കേല്പിച്ചത്. രേഖയുടെ കൈതണ്ടയിലും, കഴുത്തിനും, ചെവിക്കുമാണ് വെട്ടേറ്റത്. തടയാൻ ശ്രമിച്ച രേഖയുടെ മകൾക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രേഖയെ തൃശൂർ മെഡിക്കൽ കോളേജ്…

You cannot copy content of this page