യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ തുടങ്ങി പ്രവാസ ലോകത്തെ ചില പ്രധാന വാർത്തകൾ.
🇶🇦 കതാറ കൾചറൽ വില്ലേജിൻെറ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. 🇶🇦 ദോഹയിൽ അഫ്ഗാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നു. 🇶🇦 ഖത്തറിൽ ഹോട്ടൽ ക്വാറന്റീന് തിരക്കേറുന്നു. 🇦🇪 എക്സ്പോയിലേക്ക് ഇനി 50 ദിനംകൂടി. 🇦🇪 ദുബൈയിലെ കാലാവധി കഴിഞ്ഞ താമസ വിസക്കാരുടെ വിസ കാലാവധി നീട്ടി. 🇦🇪 വെർച്വൽ പ്ലീഡിങ് സംവിധാനവുമായി യുഎഇ. 🇰🇼 ഇന്ത്യക്കാരുടെ തിരിച്ചുവരവ്: അംബാസഡർ ആരോഗ്യ മന്ത്രാലയവുമായി ചർച്ച നടത്തി. 🇩🇿 അൾജീരിയയിൽ കാട്ടുതീയിൽ മരണപെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. 🇴🇲 കോവിഡ്…
Read More “യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ തുടങ്ങി പ്രവാസ ലോകത്തെ ചില പ്രധാന വാർത്തകൾ.” »