
ചൂടുകുറക്കാൻ നല്ലൊരു നറുനീണ്ടി സർബത്തായാലോ? അതും വീട്ടിൽ തന്നെ
ചെറുനാരങ്ങ പിഴിഞ്ഞ് സിറപ്പും,ഫ്രിഡ്ജില്‍ വെച്ച് തണുത്ത വെള്ളവും മിക്സ് ചെയ്ത ശേഷം കസ്കസും(അരമണിക്കൂർ കുതിർത്തു വെച്ചത് )ഇതില്‍ ചേര്‍ക്കാം. നന്നായി സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്ത ശേഷം കഴിക്കാവുന്നതാണ്.