ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഹിജാബ് വിവാദം ; വിദ്യാർത്ഥിനികളെ തിരിച്ചയച്ചു..

വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണ് മാർച്ച് 15 ലെ കർണാടക ഹൈക്കോടതിയുടെ വിധി പ്രകാരം ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കില്ലെന്ന് തീരുമാനിച്ചത്.

ഇന്ന് ഉച്ചയ്ക്ക് കഅ്ബയുടെ നിഴൽ പൂർണമായും അപ്രത്യക്ഷമാകും..

ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് സൂര്യൻ വിശുദ്ധ കഅ്ബയുടെ നേരെ മുകളിൽ എത്തും. ഉച്ചക്ക് 12:18 നാണ് സൂര്യൻ കഅ്ബക്കു നേർ മുകളിലെത്തുമെന്ന് ജിദ്ദയിലെ ആസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു.

പിതാവിന്റെ അന്ത്യാഭിലാഷം ; മുസ്ലിം പള്ളിക്ക് വേണ്ടി ഭൂമി നൽകി ഹിന്ദു സഹോദരിമാർ..

‘ അച്ഛന്റെ അവസാന ആഗ്രഹം സഫലമാക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമാണ്. എന്റെ സഹോദരിമാര്‍ അച്ഛന്റെ ആത്മാവിന് സന്തോഷം ലഭിക്കുന്ന പ്രവര്‍ത്തിയാണ് ചെയ്തത്’ ഇവരുടെ സഹോദരന്‍ രാകേഷ് രസ്‌തോഗി പറഞ്ഞു.

ബാങ്ക് വിളി കേട്ടാൽ ഇരട്ടി ശബ്ദത്തിൽ ഹനുമാൻ കീർത്തനങ്ങൾ കേൾപ്പിക്കാൻ നിർദ്ദേശം, കനത്ത ജാഗ്രതയിൽ മഹാരാഷ്ട്ര

പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജ് താക്കറെ രം​ഗത്തെത്തിയിരുന്നു

പള്ളികളിൽ നിന്ന് ലൗഡ് സ്പീക്കർ നീക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ഒരു ഗ്രാമം..

2500 ഓളം പേരാണ് താമസിക്കുന്നത്. ഹിന്ദു കുടുംബങ്ങളാണ് അതിൽ ഭൂരിപക്ഷവും.

മുസ്ലീങ്ങൾ ഭക്ഷണത്തിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ കലർത്തുന്നു, ജനസംഖ്യ വർധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കാൻ ശ്രമിക്കുന്നു; വിദ്വേഷ പ്രസംഗവുമായി പിസി ജോർജ്

മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോർജ് പറഞ്ഞു.

ഖുർആൻ കത്തിച്ചു ; വ്യാപക സംഘർഷം..

ഖുറാന്‍ കത്തിക്കാൻ തീവ്ര വലതു പക്ഷ സംഘടന നടത്തിയ ആഹ്വാനത്തിന് പിന്നാലെയാണ് വ്യാപക സംഘര്‍ഷം

കേരളത്തിലെ ഒരു പുരാതന ഹിന്ദു ക്ഷേത്രം മുസ്ലിംകൾ കൈയേറി പള്ളിയാക്കിയതായി സംഘ്പരിവാർ നുണപ്രചാരണം..

ഹിന്ദു സമൂഹത്തിന്റെ എതിർപ്പ് കേരളത്തിലെ ഇടത്-കമ്മ്യൂണിസ്റ്റ് സർക്കാർ വകവെക്കുന്നില്ലെന്നും സംഭവത്തിൽ ഒരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെന്നുമെല്ലാം ഹിന്ദിയിലുള്ള പോസ്റ്റുകളിൽ പറയുന്നുണ്ട്.

മുസ്ലിം പള്ളി പെയിന്റടിച്ച് മോടി കൂട്ടി സൂര്യനാരായണൻ ; മതസൗഹാർദത്തിന്റെ ഉദാത്ത മാതൃക.

പള്ളിയുടെ അയല്‍വാസിയായ സൂര്യനാരായണൻ 45000 രൂപ ചിലവിട്ടാണ് പള്ളി പെയിന്‍റടിച്ച് മോടി കൂട്ടിയത്

മുസ്ലിമായതിനാൽ കൂടല്‍ മാണിക്യം നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചു; ആരോപണവുമായി നര്‍ത്തകി മന്‍സിയ

മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്‍റെ പേരില്‍ ഏറെ വിവേചനം നേരിട്ട് മുസ്ലിം പെണ്‍കുട്ടിയാണ്

You cannot copy content of this page