ഉറക്കത്തിനിടെ വിളിച്ചതിന് സെക്യൂരിറ്റി ജീവനക്കാരനെ കൊന്നു ; പ്രതി പിടിയിൽ..
ഉറങ്ങികിടന്ന തന്നെ വിളിച്ചുണര്‍ത്തിയ ദേഷ്യത്തില്‍ സെക്യൂരിറ്റികാരനെ ചവിട്ടി താഴെയിട്ടുവെന്നാണ് പ്രതിയുടെ മൊഴി. തലയടിച്ച് വീണ സുബ്രഹ്മണ്യന് തല്‍ക്ഷണം മരിച്ചു.
You cannot copy content of this page