സഞ്ജിത് വധക്കേസ് : മുഖ്യ സൂത്രധാരനായ അധ്യാപകനെ പിടികൂടി

ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം പോവുകയായിരുന്ന സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കാറിലെത്തി ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

എഞ്ചിനിയറിംഗ് വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷയും

കൊലപാതകത്തിന് വേണ്ടിയുള്ള ഗൂഡാലോചന, തട്ടികൊണ്ടുപോകൽ എന്നിവയ്ക്കാണ് മുഹമ്മലിക്ക് ഇരട്ട ജീവപര്യന്തം. മോഷത്തിന് കഠിന തടവും പ്രതി അനുഭവിക്കണം.

ധീരജ് വധക്കേസ്; മുഖ്യപ്രതിയും കോൺഗ്രസ്സ് നേതാവുമായ നിഖിൽ പൈലിക്ക് ജാമ്യം

പ്രതികൾക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകനാണ് ഹാജരായത്. മറ്റ് ഏഴ് പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ഒരുവയസ്സുകാരന്റെ കൊലപാതകം: കാമുകനൊപ്പമുള്ള ജീവിതത്തിന് കുഞ്ഞ് വെല്ലുവിളിയായ സാഹചര്യത്തിൽ

മദ്യം കലര്‍ന്നതായിരുന്നു കുഞ്ഞിന് നല്‍കിയ ഭക്ഷണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വിശദമായി

പെരിയ ഇരട്ടക്കൊലപാതകം; മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനെ പ്രതിചേർത്ത് സിബിഐ

കഴിഞ്ഞ ദിവസം അഞ്ചു സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.മുന്‍ എംഎല്‍എയായ കുഞ്ഞിരാമന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്.

26 തവണയിലേറെ കുത്തിപരിക്കേല്‍പ്പിച്ചു, തലയോട്ടി ചുറ്റികയ്ക്ക് അടിച്ച് തകര്‍ത്തു ; 20കാരിക്ക് പീഡനത്തിനിടയിൽ നേരിടേണ്ടി വന്ന അതിക്രമങ്ങൾ

നെഞ്ചിലും വയറിലുമായി 26 തവണയാണ് യുവതിക്ക് കുത്തേറ്റത്. ഇതിന് പിന്നാലെ തല ചുറ്റികയ്ക്ക് അടിച്ചുപൊളിച്ചു. തലയിലേറ്റ അടിയുടെ ആഘാതത്തില്‍ കണ്ണ് പുറത്തുവന്ന നിലയിലായിരുന്നുണ്ടായിരുന്നത്.

ചാവക്കാട് ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം 3 പേര്‍ അറസ്റ്റില്‍.

ഞായറാഴ്ച വൈകീട്ട് 5 മണിയോടെ ചാപ്പറമ്പ് കൊപ്പര ചന്ദ്രന്‍ മകന്‍ ബിജു മൂന്നംഗ സംഘത്തിന്റെ കുത്തേറ്റ്

യു​വാ​വി​നെ പാ​റ​ക്ക​ല്ലി​നി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; പ്രധാന പ്രതിയും ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ ആ​ളും അറസ്റ്റിൽ

സം​ഭ​വ​ത്തി​നു​ശേ​ഷം പ​താ​രം അ​രി​ന​ല്ലൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കാ​രാ​ളി​മു​ക്ക് ഭാ​ഗ​ത്ത് ഒ​രു വീ​ട്ടി​ൽ ഇ​വ​ർ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

കിടപ്പുരോഗിയെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി..

ഭർത്താവിന്റെ ദുരവസ്ഥ കണ്ടാണ് കൃത്യം ചെയ്തതെന്ന് പ്രതി സുമിത പോലീസിന് മൊഴി നൽകി

സൂരജിനെ കോടതിയിൽ എത്തിച്ചു ; വിധി തുക്കുകയറാകുമോ?

സൂരജ് കുറ്റക്കാരൻ ആണോ അല്ലയോ എന്ന കാര്യത്തിൽ ആവും കോടതി ആദ്യം വിധി പറയുക. കുറ്റക്കാരനെന്ന് വിധിച്ചാൽ ശിക്ഷയെ കുറിച്ച് പ്രതി ഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം വീണ്ടും കേൾക്കും

You cannot copy content of this page