തൃശൂർ പെരുമ്പിലാവിൽ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഒരാൾക്ക് വെട്ടേറ്റു.

പോലീസിനെ കണ്ട ഇവർ പോലീസിന് നേരെ വടിവാളുമായി ആക്രമിക്കാൻ അമ്പതു മീറ്ററോളം ഓടിയെത്തുകയായിരുന്നു.

മറ്റൊരാളുമായി ബന്ധമെന്ന് സംശയം ; വിനോദയാത്രയ്ക്കിടെ ഭാര്യയെ ദാരുണമായി കൊലപ്പെടുത്തി യുവാവ്

കൊലപ്പെടുത്തണമെന്ന് ലക്ഷ്യത്തോടെയാണ് വിനോദയാത്രയെന്ന പേരിൽ യാത്രതിരിച്ചതെന്നും ഇയാൾ സമ്മതിച്ചു. ഒന്നരവയസ്സുള്ള മകനുമായി ഞായറാഴ്ച്ച മൈസൂരിലേക്ക് പോവുകയായിരുന്ന ദമ്പതികൾ വയനാട് പനമരത്തെ ബന്ധുവീട്ടിലെത്തുകയായിരുന്നു.

അമ്പലത്തിലെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന് പൂജാരി

സ്ത്രീ സ്വർണഭാരണങ്ങൾ ധരിച്ച് അമ്പലത്തിൽ എത്താറുള്ളത് തന്റെ ശ്രദ്ധയിൽപെട്ടിരുന്നെന്നും താൻ സാമ്പത്തികപ്രശ്നങ്ങൾ നേരിടുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു.

പതിനാറുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി തീകൊളുത്തി യുവാവ്

രണ്ടു പേര്‍ക്കും അൻപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്

“സുരേന്ദ്രന്റെ സന്ദർശനത്തിനു ശേഷമായിരുന്നു പാലക്കാട്ടെ ആദ്യ കൊലപാതകം” ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി

കൊല നടത്തിയ സംഘം മുൻകൂട്ടി പ്ലാൻ ചെയ്ത ചില കേന്ദ്രങ്ങളിൽ സംഘടിച്ചിരിക്കുകയാണെന്നും സുരേഷ് ബാബു ആരോപിച്ചു.

പാലക്കാട് മൂന്ന് വയസുകാരനെ കൊന്നത് സ്വന്തം അമ്മ; കഴുത്തു ഞെരിച്ചു കൊന്നെന്ന് കുറ്റസമ്മതം.

എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

പരീക്ഷയിൽ തോറ്റാൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി ; 15കാരൻ അച്ഛനെ വെട്ടിക്കൊന്നു..

പഠിക്കാത്തതിന് അച്ഛൻ പതിവായി വഴക്കുപറഞ്ഞിരുന്നതായാണ് 15-കാരന്റെ മൊഴി. പരീക്ഷയിൽ തോറ്റാൽ വീട്ടിൽനിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി.

കിഴക്കമ്പലം ട്വന്‍റി ട്വന്‍റി പ്രവര്‍ത്തകൻ ദീപുവിന്റെ കൊലപാതകം, പ്രതികൾ ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് സിപിഎമ്മുകാർ

സിപിഎമ്മിനെതിരെ സമരം നടത്തിയതിന്‍റെ വൈരാഗ്യത്തിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ദീപുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പട്ടാമ്പി പുഴയിൽ നിന്നും ഗുരുവായൂർ സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി..

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. തൃത്താല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്തു വെടിവെപ്പ്;ഒരാൾ കൊല്ലപ്പെട്ടു.

മറ്റൊരാൾക്ക് കൂടി വെടിയേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

You cannot copy content of this page