
സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദലുമായി മെട്രോമാന് ഇ. ശ്രീധരന്..
പൊന്നാനിയിലെ വീട്ടിലെത്തിയ കേന്ദ്ര മന്ത്രി വി. മുരളീധരന് ഇ. ശ്രീധരനുമായി ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തി

“വി മുരളീധരന് വർഗീയതയുടെ ബ്രാൻഡ് അംബാസഡർ ആയി മാറിയിരിക്കുന്നു, സത്യപ്രതിജ്ഞാലംഘനം നടത്തി” എ എ റഹീം
മന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ഉപേക്ഷിച്ചിരിക്കുന്നു. അദ്ദേഹം വർഗീയതയുടെ ബ്രാൻഡ് അംബാസഡർ ആയി മാറിയിരിക്കുന്നു.