ഇന്ന് മുഹറം പത്ത്
ഇസ്ലാം മതവിശ്വാസികളുടെ പുതുവത്സരമായ മുഹറം അവിസ്മരണീയമായ ചരിത്ര സ്മരണ സംഗമത്താൽ മഹത്വമാക്കപ്പെട്ടതാണ്. മുഹറം മാസത്തിന്റെ ഒമ്പത്, പത്ത് ദിവസങ്ങളിൽ ഇസ്ലാം മത വിശ്വാസികൾക്ക് നോമ്പനുഷ്ടിക്കൽ സുന്നത്താണ്.
You cannot copy content of this page