ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..
ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.
ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.
നാട്ടിൽ ക്രിക്കറ്റ് കളിക്കുന്ന അജയ്ക്ക് ഒരിക്കൽ ഇന്ത്യക്ക് വേണ്ടി കളിക്കണമെന്നാണ് ആഗ്രഹം. എന്നാൽ, ധോണി വിരമിച്ചതിനു പിന്നാലെ കളി നിർത്തിയ അജയ് ധോണിയെ കണ്ടതിനു ശേഷമേ കളി പുനരാരംഭിക്കൂ എന്ന് തീരുമാനമെടുത്തിരുന്നു
എത്ര ഇന്ത്യന്‍ താരങ്ങളെ ഒരു ടീമില്‍ നിലനിര്‍ത്താം എന്നത് അറിയില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ട്. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം
കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ നിന്നായി ധോണി ആകെ നേടിയിരിക്കുന്നത് 52 റണ്‍സ് മാത്രമാണ്. ബാറ്റിങ് ശരാശരിയാകട്ടെ 12 ല്‍ താഴെ.
ധോണി വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തുന്നു..
മാഹീ… മാഹീ… മാഹീ… മാഹീ… കാണികൾ ആർത്തിരമ്പുകയാണ്. ഡ്രസ്സിങ് റൂമിൽ നിന്നും ബാറ്റ് കക്ഷത്തു വെച്ചുകൊണ്ട് അദ്ദേഹം പടിയിറങ്ങുകയാണ്. സ്റ്റേഡിയത്തിലെ പതിനായിരക്കണക്കിന് ആളുകളുടെ മുന്നിലേക്കായിരുന്നില്ല ആ നടത്തം… മറിച്ചു കോടിക്കണക്കിനു ഇന്ത്യൻ ജനങ്ങളുടെ ഹൃദയത്തിലേക്കായിരുന്നു അത്. ആരായിരുന്നു മഹേന്ദ്രസിങ് ധോണി… ക്രിക്കറ്റിലെ ദൈവം എന്നു ആരാധകർ വാഴ്ത്തപ്പെടുന്ന സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ, ബംഗാളിലെ കടുവ എന്ന് വിശേഷിപ്പിക്കുന്ന ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രസിഡണ്ട് സൗരവ് ഗാംഗുലി, ഇന്ത്യയുടെ വന്മതിലായ രാഹുൽ ദ്രാവിഡ് , ഓസ്ട്രേലിയൻ ബൗളർമാരുടെ…
You cannot copy content of this page