രാഹുൽ ഗാന്ധിയുടെ ലോകസഭാ പ്രവേശനം; ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇന്ന്
ഇന്ന് ഈ വിഷയത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ഇരുസഭകളിലും പ്രതിഷേധിക്കുവാനാണ് കോൺഗ്രസ് തീരുമാനം. നാളെയും മറ്റന്നാളും ആയാണ് ലോക്സഭയിൽ അവിശ്വാസപ്രമേയ ചർച്ച നടക്കുക.
ഇന്ന് ഈ വിഷയത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ഇരുസഭകളിലും പ്രതിഷേധിക്കുവാനാണ് കോൺഗ്രസ് തീരുമാനം. നാളെയും മറ്റന്നാളും ആയാണ് ലോക്സഭയിൽ അവിശ്വാസപ്രമേയ ചർച്ച നടക്കുക.
മുഹമ്മദ് ഫൈസലിന്റെ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് അയോഗ്യത പിന്‍വലിച്ച് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം പുറത്തുവന്നത്.
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി 18 വർഷം പ്രവർത്തിച്ചു. ഹാസ്യനടനും സ്വഭാവ നടനുമായി ഒരേപോലെ തിളങ്ങിയ ഇന്നസന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി എഴുനൂറ്റൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്.
സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് പുലിക്കുരുമ്പ സെന്റ് അഗസ്റ്റ്യന്‍സ് ചര്‍ച്ചില്‍ വെച്ച് നടക്കും.
നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെ എം.പി പൊലീസില്‍ പരാതി സമർപ്പിക്കുകയായിരുന്നു.
പ്രദേശത്തുള്ള ചില യുവാക്കളാണ് പള്ളിക്ക് കാവി നിറം പൂശിയതായും വാതില്‍ തകര്‍ക്കപ്പെട്ടതായും ആദ്യം കണ്ടെത്തിയത്
തൃശൂരിൽ പൊലീസുകാരനെക്കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി..
You cannot copy content of this page