ജഗതി ശ്രീകുമാർ ഒരിക്കൽ കൂടി വെള്ളിത്തിരയിലേക്ക്

തിരുവനന്തപുരം: സി.ബി.ഐ അഞ്ചാം ഭാഗത്തിന് ശേഷം ജഗതി ശ്രീകുമാർ ഒരിക്കൽ കൂടി വെള്ളിത്തിരയിലേക്ക് വരുന്നു.

“ആക്ഷൻ ഹീറോ ബിജു” രണ്ടാം ഭാഗം വരുന്നു..

ആക്ഷന്‍ ഹീറോ ബിജുവിന് ഒരു രണ്ടാം ഭാഗം ഉണ്ടാവും എന്നതാണ് അത്.

വൻ നേട്ടവുമായി സിബിഐ 5..

ഒടിടി റിലീസില്‍ മികച്ച കാഴ്ച നേടി മമ്മൂട്ടി ചിത്രം സിബിഐ 5. ഈ മാസം 12ന് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ ടോപ്പ് 10 മൂവി ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ചിത്രം.

സിനിമയിൽ മുഹമ്മദ് നബിയുടെ മുഖം കാണിക്കുന്നു ; യുകെയിൽ പ്രതിഷേധത്തെ തുടർന്ന് സിനിമാ പ്രദർശനം നിർത്തി..

യുകെയില്‍ ഇസ്ലാം മതത്തെ അവഹേളിച്ചു എന്നാരോപിച്ച് സിനിമാ പ്രദര്‍ശനം തടഞ്ഞു. സിനിമാ തിയ്യറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ സിനിമയുടെ മുഴുവന്‍ പ്രദര്‍ശനവും ഒഴിവാക്കാന്‍ സിനിമവോള്‍ഡ് എന്ന പ്രമുഖ തിയ്യറ്റര്‍ ശൃംഖല തീരുമാനിക്കുകയായിരുന്നു.

ചരിത്രം തിരുത്തിക്കുറിച്ച് വിക്രം ; കേരളത്തിൽ നിന്നും ഇതുവരെ നേടിയത് റെക്കോർഡ് തുക..

കമല്‍ ഹാസന്‍റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയത്തിലേക്ക് കുതിക്കുകയാണ് കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രം. തമിഴ്നാട്ടില്‍ മാത്രമല്ല, ചിത്രം റിലീസ് ചെയ‍്ത മാര്‍ക്കറ്റുകളിലൊക്കെ മികച്ച പ്രതികരണമാണ് വിക്രം നേടിക്കൊണ്ടിരിക്കുന്നത്.

നമ്മുടെ കുറുപ്പിനെ അവഗണിച്ചത് പോലെ ; സംസ്ഥാന അവാർഡ് കമ്മിറ്റിക്കെതിരെ ഷൈൻ ടോം ചാക്കോ..

കുറുപ്പ് എന്ന ചിത്രത്തെ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അവഗണിച്ചുവെന്ന് ഷൈന്‍ ടോം ചാക്കോ

പ്രേമത്തിന് ശേഷം വീണ്ടും അൽഫോൻസ് പുത്രൻ ; പൃഥ്വിരാജും, നയൻതാരയും പ്രധാന വേഷങ്ങളിൽ..

നീണ്ട ഇടവേളയ്ക്ക് ശേഷം നേരം, പ്രേമം തുടങ്ങിയ ഹിറ്റ് ചിതാരങ്ങളുടെ സംവിധായകൻ അൽഫോൻസ് പുത്രൻ തിരിച്ചെത്തുന്ന ഗോൾഡ്‌ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.

369 നോടുള്ള ഇഷ്ടം; ആരാധകരെ വീണ്ടും ആശ്ചര്യപ്പെടുത്തി മമ്മൂട്ടി..

വാഹനങ്ങൾക്ക് ഈ ഫാന്‍സി നമ്പര്‍ മെഗാസ്റ്റാര്‍ സ്വന്തമാക്കുന്നത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് . പക്ഷേ..

മലയാളി നടിയും മോഡലുമായ ട്രാൻസ്ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി..

ട്രാൻസ്ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയിൽ. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് (27) മരിച്ചത്.

നീ ഹിന്ദുവിന് അപമാനം ; നിഖില വിമലിനെതിരെ സൈബർ ആക്രമണം..

ഭക്ഷണ ആവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ വേര്‍തിരിവ് കാണിക്കരുതെന്ന പ്രസ്താവനയ്ക്ക് പിന്നാലെ നടി നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം.

You cannot copy content of this page