സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ഇനിയും കടമെടുക്കും..

ദൈനംദിന ചെലവുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ വർധന; ബസ് ചാർജ് വർധനയിൽ സർക്കാർ പുനഃപരിശോധന നടത്തും..

മുമ്പ് വർധിപ്പിച്ചതെല്ലാം കിലോമീറ്ററിന് 7 – 10 പൈസ വരെയായിരുന്നെങ്കിൽ ഇപ്പോൾ 30 പൈസയാണ് വർധിപ്പിച്ചത്

പ്രവാസികൾക്ക് മുന്നറിയിപ്പ്; ബന്ധമില്ലാത്തവരുടെ പേരില്‍ പണം അയക്കുന്നതിനെതിരെ അധികൃതർ

ഓണ്‍ലൈനിലൂടെയുള്ള യാചന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനധികൃത പണമിടപാടുകള്‍ തുടങ്ങിയവയ്‍ക്ക് അറുതി വരുത്താന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ നടപടികള്‍.

വെറുതെ നടന്നയാൾക്ക് പാടത്ത് നിന്ന് കിട്ടിയത് ആറര കോടിയുടെ ഭാഗ്യം..

വെറുതെ നടന്നയാൾക്ക് പാടത്ത് നിന്ന് കിട്ടിയത് ആറര കോടിയുടെ ഭാഗ്യം..

ഇന്ത്യക്കാർ 2021-ൽ ഏറ്റവും കൂടുതൽ കഴിച്ച ഭക്ഷണം ഇതായിരുന്നോ?

പ്രമുഖ ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗി തങ്ങൾക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോയ ഭക്ഷണം ഏതാണെന്ന് വെളിപ്പെടുത്തി.

ഇന്നും നാളെയും ബാങ്ക് അവധി..

ഏഴു സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്നും നാളെയും പണിമുടക്കുന്നത്

ഓരോ മലയാളിയും 95,000 രൂപ കടത്തിൽ; പൊതുകടം 3.31 ലക്ഷം കോടി രൂപയായി..

സംസ്ഥാനത്തിന്റെ ആകെ പൊതുകടം 1,37,000 കോടി രൂപ വര്‍ധിച്ച് 3,31,000 കോടിയിലുമെത്തി.

എ ടി എം ചാര്‍ജുകള്‍ കുത്തനെ ഉയർത്തുന്നു, കാര്‍ഡ് ഇടപാടിനും അധിക ചാര്‍ജ്..

എടിഎമ്മുകളില്‍ നിന്ന് ശ്രദ്ധിച്ച് പണം പിന്‍വലിച്ചില്ലെങ്കില്‍ നിരക്ക് വര്‍ധന ഉപയോക്താക്കള്‍ക്ക് ഭാരമാകുമെന്ന് ആര്‍ബിഐ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബാങ്കുകള്‍ക്ക് ഇടപാടുകളുടെ നിരക്ക് വര്‍ധിപ്പിക്കാം. എന്നാല്‍ ഉപഭോക്താക്കളെ അറിയിക്കണമെന്നു മാത്രം.

റേഷന്‍ കടകളില്‍ ഇനി എ.ടി.എമ്മുകൾ ; ഓൺലൈൻ സേവനങ്ങൾ നൽകാൻ ഇ-സേവന കേന്ദ്രങ്ങളും

വാണിജ്യബാങ്കുകളുടെ സഹകരണത്തോടെ റേഷൻകടകളിൽ എ.ടി.എമ്മുകൾ തുടങ്ങാനായി സർക്കാർ. ഇതോടൊപ്പം ഓൺലൈൻ സേവനങ്ങൾ നൽകാൻ ഇ-സേവന കേന്ദ്രങ്ങളും ആരംഭിക്കും. സംസ്ഥാനസർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പദ്ധതികൾ ഉദ്ഘാടനംചെയ്യും.

മലപ്പുറം:വീട്ടിൽ നിന്ന് പണം മോഷ്ടിച്ചതിന് ക്ഷമാപണക്കത്ത് നൽകി കള്ളൻ; ‘സുഖമില്ലാതെ കിടപ്പിലാണ്, പണം ഉടൻ തിരികെ കൊണ്ടുവെച്ചോളാം’


‘വീട്ടിലെ പൈസ ഞാൻ എടുത്തിട്ടുണ്ട്. ഞാൻ നിങ്ങളെയും നിങ്ങൾ എന്നെയും അറിയും. ഞാൻ വീടിനടുത്തുള്ള ആളാണ്. കുറച്ച് സമയം തരണം. വീട്ടിൽ തന്നെ കൊണ്ടുവച്ചോളാം. സാമ്പത്തിക പ്രയാസം വന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്.

You cannot copy content of this page