ജനപ്രിയ നായകൻ ആര്.? ഒന്നാം സ്ഥാനത്തിൽ മാറ്റം.?
കാലങ്ങളായി നേടിയെടുത്ത ജനപ്രീതിയില്‍ പരാജയങ്ങള്‍ വലിയ ഇടിവ് വരുത്താറില്ല. നമ്മുടെ മുതിര്‍ന്ന താരങ്ങളുടെയൊക്കെ കാര്യം അങ്ങനെയാണ്.
കാലങ്ങളായി നേടിയെടുത്ത ജനപ്രീതിയില്‍ പരാജയങ്ങള്‍ വലിയ ഇടിവ് വരുത്താറില്ല. നമ്മുടെ മുതിര്‍ന്ന താരങ്ങളുടെയൊക്കെ കാര്യം അങ്ങനെയാണ്.
നടി അമലാ പോള്‍ വീണ്ടും വിവാഹിതയായി. ജഗത് ദേശായിയാണ് വരൻ. അമലാ പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ നേരത്തെ ജഗത് ദേശായി ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് അമലാ പോള്‍ വീണ്ടും വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായത്.
സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. പരിപാടിക്കായി കമൽഹാസൻ. മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും സെൻട്രൽ സ്റ്റേഡിയത്തിലെത്തി.
മോഹൻലാൽ അന്തരിച്ചു
ഒരു വർഷത്തെ പരിശ്രമത്തിൻ്റെ ഫലമായി ‘സ്നേഹവീട്’ എന്ന പേരിൽ കണ്ണൂർ ജില്ലയിലെ ഒരു നിർധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി.
പ്രണവ് മോഹൻലാലിനെയും സായ് പല്ലവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി റാം കെയര്‍ ഓഫ് ആനന്ദി സിനിമയാക്കാനുള്ള ശ്രമം ആരംഭിച്ചതായി അഖിൽ പി ധർമ്മജൻ പ്രതികരിച്ചു.
രണ്ട് വർഷത്തിന് ശേഷമാണ് ഒരു രജനികാന്ത് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. സസ്പെൻസ് ത്രില്ലറാണ് ചിത്രം. രജനികാന്ത് ഇതുവരെ അവതരിപ്പിക്കാത്ത വേഷമാണ് ജയിലറിലേത്.
’ഫ്രം ടോക്കിയോ വിത്ത് ലൗവ്’ എന്ന ക്യാപ്ഷനോടെ ഭാര്യ സുചിത്രയ്ക്ക് വിവാഹ വാർഷിക കേക്ക് നൽകുന്ന ചിത്രം മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
സിനിമ സെറ്റിൽ കഥാപാത്രമായി മേക്കപ്പിട്ട ശേഷം പോസ്റ്റായി ഇരിക്കുന്നതാണ് ഏറ്റവും ബോറടിയെന്നും അനാർക്കലി പറഞ്ഞു.
ഞാനൊരു ജാപ്പനീസ് പടം ചെയ്യാൻ പോയി. ജാപ്പനീസ് പഠിച്ചു. ഞാൻ അവിടെ പോയാലും മനസ്സ് കൊണ്ട് നിങ്ങടെ കൂടെ ഉണ്ടാവും. അവിടെ നിന്നും ഇടയ്ക്ക് വരും നിങ്ങളെ കാണാൻ”, മോഹൻലാൽ പറഞ്ഞു.
You cannot copy content of this page