ആനക്കൊമ്പ് കേസ്; മോഹന്‍ലാലിന് ആശ്വാസം..
മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തുകയായിരുന്നു.
മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തുകയായിരുന്നു.
കുട്ടനാട്ടിലെ ഭൂജലത്തില്‍ സാധാരണമായി കാണുന്ന ഇരുമ്പ്, കാല്‍സ്യം, ക്ലോറൈഡ്, ഹെവി മെറ്റല്‍സ് എന്നിവ നീക്കി കോളിഫോം, ഇ കൊളൈ എന്നീ ബാക്ടീരിയകളേയും ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്.
225 കോടിയുടെ രൂപയുടെ കളളപ്പണ ഇടപാടാണ് ഇതുവരെ ആദായ നികുതി വകുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത് . ചില താരങ്ങളും നിർമാതാക്കളും ദുബായ് , ഖത്തർ കേന്ദീകരിച്ചാണ് വൻ നിക്ഷേപം നടത്തിയിട്ടുണ്ട്.
ടോട്ടല്‍ ബിസിനസില്‍ ചിത്രം മുടക്കു മുതല്‍ തിരിച്ചുപിടിക്കും എന്നാണ് കണക്കാക്കുന്നത്
ആദ്യ വാരാന്ത്യത്തിനു ശേഷം തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല
ചരിത്രമായി മാറുന്നത് മരക്കാർ ഫാൻസ് ഷോകൾ ആണ്. ഇതിനോടകം 420 ഓളം ഫാൻസ് ഷോകൾ ആണ് ഓൾ കേരളാ തലത്തിൽ തീരുമാനിക്കപെട്ടത്. അതിൽ തന്നെ എൺപതു ശതമാനത്തോളം ഫാൻസ് ഷോകളും ഇപ്പോഴേ സോൾഡ് ഔട്ട് ആയി കഴിഞ്ഞു
ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം ഉണ്ടായത്. ഉപാധികളില്ലാതെയാണ് ചിത്രം തിയേറ്ററുകളിൽ രിലീസ് ചെയ്യും.
You cannot copy content of this page