പോലിസിനെ കാത്തുനിന്നില്ല ; മോഷണം പോയ മൊബൈൽ അന്വേഷിച്ച് കണ്ടെത്തി യുവതി.

മോഷണം പോയ മൊബൈല്‍ ഫോണ്‍ അതിവിദഗ്ധമായി കണ്ടെത്തി യുവതി. മോഷണം നടന്ന് 24 മണിക്കൂറിനുള്ളിലാണ് യുവതി കള്ളനെ തന്ത്രപരമായി പിടികൂടിയത്

ചുംബന ചിത്രം കാമുകി ഫേസ്ബുക്കിൽ പങ്കു വെച്ചു, 200 ഓളം രാജ്യങ്ങളിൽ പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ ഡ്രഗ് ഡീലര്‍ കുടുങ്ങി

എൽ പിറ്റിന്റെ കാമുകിയും മോഡലുമായ യുവതി ഫേസ്ബുക്കിൽ ഇരുവരുടെയും ചുംബന ചിത്രം പങ്കുവച്ചതോടെയാണ് ഏറെ കാലമായി പിടികൊടുക്കാതെ നടന്ന ഇയാൾ പിടിയിലാകുന്നത്. കാലിയിലെ ഒരു ആഡംബര അപ്പാര്‍ട്ട്മെന്റിൽ നിന്നാണ് എൽ പിറ്റിനെ കൊളംബിയൻ പൊലീസ് അറസ്റ്റ് ചെയ്തത്.

4900 രൂപയുടെ ഫോൺ കടക്കാർ നന്നാക്കി നൽകിയില്ല ; നഷ്ടപരിഹാരം നൽകാൻ തൃശൂർ ഉപഭോക്തൃ കോടതി ഉത്തരവ്..

വിൽപ്പനാനന്തരസേവനം മൊബൈൽ വിൽപന നടത്തിയ കടയുടമയും, സർവീസ് സെന്റർ ഉടമയും നൽകിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അത് വീഴ്ചയാണെന്നും കോടതി വിലയിരുത്തി. തുടർന്ന് 6000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു

ദിലീപിന് ഇന്ന് നിർണായകം, 6 ഫോണുകൾ ഹൈക്കോടതിയിൽ, ജാമ്യ ഹർജിയിൽ വാദം തുടരുന്നു..

അന്വേഷണ ഉദ്യോഗസ്ഥർ നിർണായകമെന്ന് പറഞ്ഞ ദിലീപിന്റെ ഫോൺ നൽകില്ല.

മൊബൈൽ വഴി 8000 രൂപ കടമെടുത്തു: ഭീക്ഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ, ആത്മഹത്യ ചെയ്ത് യുവാവ്..

ആദർശിൻ്റെ മോർഫ് ചെയ്ത ചിത്രങ്ങളും ഈ ആപ്പ് പ്രചരിപ്പിച്ചു.

പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചു, വിദ്യാർത്ഥിക്ക് പരിക്ക്..

കൈയ്ക്കും, തുടയിലുമാണ് പരിക്കേറ്റത്. പാന്റിന്റെ ഒരു ഭാഗം കത്തിപ്പോയി.

‘ഉത്തരവാദിത്ത ബോധമുള്ള കുഞ്ഞു വാവ’ ഓൺലൈനിൽ ഓർഡർ ചെയ്തത് 1.4 ലക്ഷം രൂപയുടെ വിലമതിക്കുന്ന വീട്ടുപകരണങ്ങൾ

അവരുടെ വാൾമാർട്ട് അക്കൗണ്ട് പരിശോധിച്ചപ്പോൾ, മകൻ കസേരകളും ഫ്ലവർ സ്റ്റാൻഡുകളും കൂടാതെ അവർക്ക് ആവശ്യമില്ലാത്ത മറ്റു പലതും ഓർഡർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ഈ ആപ്പുകൾ ഉടൻ നീക്കം ചെയ്യൂ ; ഇല്ലെങ്കിൽ നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം..

നിങ്ങള്‍ ടൈപ്പ് ചെയ്യുന്നത് പോലും മാല്‍വെയര്‍ ക്യാപ്ചര്‍ ചെയ്യുകയും വൈറസ് ബാധിച്ച സ്മാര്‍ട്ട്ഫോണുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുകയും ചെയ്യുന്നു,

മോഡലുകളുടെ മരണം; സൈജുവിന്റെ ഫോണിൽ ലഹരി ഉപയോഗത്തിന്റെയും ലൈംഗിക പീഡനത്തിന്റെയും അൻപതിലധികം വിഡിയോകൾ..

സ്ത്രീകളുടെ ശരീരത്തിൽ ലഹരിവസ്തുക്കൾ വിതറി ഒന്നിലധികം പുരുഷന്മാർ ചേർന്ന് പീഡിപ്പിക്കുന്ന വി‍ഡിയോകളും കൂട്ടത്തിൽ ഉണ്ട്.

ബസ് യാത്രക്കിടെ മൊബൈലിൽ ഉച്ചത്തിൽ പാട്ട് കേൾക്കുന്നതിന് വിലക്ക്:അറിയണം ഈ പുതിയനിയമങ്ങൾ

ഉച്ചത്തിൽ പാട്ടുവെക്കുന്നവരോട്, സഹയാത്രികർക്ക് ശല്യമുണ്ടാക്കരുതെന്ന് ബസ് ജീവനക്കാർക്ക് ആവശ്യപ്പെടാമെന്ന് ഉത്തരവിൽ പറയുന്നു. നിർദേശം അനുസരിച്ചില്ലെങ്കിൽ ഡ്രൈവർക്കോ കണ്ടക്ടർക്കോ യാത്രക്കാരനെ ഇറക്കിവിടാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

You cannot copy content of this page