മുൻ എംഎൽഎ ആർ രാമചന്ദ്രൻ അന്തരിച്ചു..
മുന്‍ എം.എല്‍.എയുമായ ആര്. രാമചന്ദ്രന് അന്തരിച്ചു. 75വയസായിരുന്നു. ഇന്ന് പുലർച്ചെ 3.55നു കൊച്ചി അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
മുന്‍ എം.എല്‍.എയുമായ ആര്. രാമചന്ദ്രന് അന്തരിച്ചു. 75വയസായിരുന്നു. ഇന്ന് പുലർച്ചെ 3.55നു കൊച്ചി അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
മെഡിക്കൽ കോളേജ് എംപ്ലോയീസ് സഹകരണ സംഘവും, മെഡിക്കൽ കോളേജ് എച്ച് ഡി എസ് വിഭാഗവും ചേർന്നാണ് ഈ വൻ കൊള്ള നടത്തിയിട്ടുള്ളത്.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന എംഎല്‍എയെ വാര്‍ഡിലേക്ക് മാറ്റി.
എലിവേറ്റഡ് ഹൈവേയില്‍ രതീഷ് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കാറിടിച്ചത്. തിരുവനന്തപുരത്തേക്ക് വരികയായിരുന്നു എം എല്‍ എയുടെ വാഹനം.
“ഇന്ത്യക്കെതിരെ സംസാരിക്കുന്നവരെ വെടിവച്ചുകൊല്ലും. അവരെ ജയിലിലേക്ക് വിടാനൊന്നും പോകുന്നില്ല, റോഡിൽ വച്ച് തന്നെ കാര്യങ്ങൾക്ക് തീരുമാനമാക്കും”. ബസവനഗൗഡ പറഞ്ഞു. കർണാടകയിൽ മെയ് 10നാണ് തെരഞ്ഞെടുപ്പ്. 13നാണ് ഫലപ്രഖ്യാപനം
എ ഐ ക്യാമറ വഴിയുള്ള ട്രാഫിക്ക് പരിഷ്കാരത്തിനെതിരെ വിമർശനവുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. പ്രായോഗികമല്ലാത്ത പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാവുമെന്നും ഗണേഷ് കുമാർ പറഞ്ഞു. നിയമം നടപ്പിലാക്കുന്നവർക്ക് കാറ് വാങ്ങാൻ പൈസ കാണും. എന്നാൽ സാധാരണക്കാർക്ക് അതില്ലെന്നത് നിയമം നടപ്പാക്കുന്നവർ ഓർക്കണം. കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ വിഡിയോയിലൂടെയായിരുന്നു പ്രതികരണം. എല്ലാവർക്കും കാറ് വാങ്ങാൻ പാങ്ങില്ലെന്നും എംഎൽഎ പറഞ്ഞു. ഭാര്യക്കും ഭർത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കിൽ കൊണ്ടു പോകുന്നതിന്…
ജനവാസ മേഖലയിൽ നിലവിൽ കാട്ടാന ശല്യം രൂക്ഷമാണ്. മാത്രമല്ല, ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ശരിയല്ലെന്നും സമിതി പഠനം നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കിയിരുന്നു. സിലബസ് പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ നീക്കം ചെയ്തതെന്നായിരുന്നു എന്‍സിഇആര്‍ടിയുടെ വാദം.
7 സെന്റ് പുരയിടത്തിലാണ് രാജേന്ദ്രന് താമസിക്കുന്നത് ദേവികുളം സബ് കളക്ടറുടെ പേരിലാണ് നോട്ടീസ്.
സ്പീക്കരുടെ ചേമ്പറിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. 72767 വോട്ടുകള്‍ നേടിയാണ് ഉമ തോമസ് വിജയം നേടിയത്
You cannot copy content of this page