
കൊച്ചി മെട്രോയ്ക്ക് ഇന്ന് 5 വയസ്, 5 രൂപക്ക് എവിടേയ്ക്കും യാത്ര ചെയ്യാം..
തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും പുതിയ മെട്രോ പാതകളുടെ നിർമ്മാണചുമതലയും കെഎംആർഎല്ലിനാണ്.

കൊച്ചി മെട്രോ തൂണിന്റെ ചരിവ്; അടിത്തറ ബലപ്പെടുത്തൽ ഇന്ന്
നിലവിലുളള മെട്രോറെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിര്‍മാണ ജോലികള്‍ നടക്കുകയെന്നും കൊച്ചി മെട്രോ കമ്പനി അറിയിച്ചു

കൊച്ചി മെട്രോയുടെ തൂണിന് ചെരിവ്; പരിശോധനയ്ക്ക് ശേഷം വിശദീകരണവുമായി കെഎംആർഎൽ
മെട്രോ കടന്നുപോവുന്ന ഭാഗത്തെ ഭൂമിക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ അധികൃതര്‍ പരിശോധിക്കുന്നത്.

ഇനി കൊച്ചിയിൽ വാട്ടര്‍ മെട്രോയും; ആദ്യ പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ട് നാളെ കൈമാറും.
ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് നീറ്റിലിറക്കുന്നത് എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.

ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എംഡിയായി ചുമതലയേറ്റു..
ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എംഡിയായി ചുമതലയേറ്റു..