വിഷാദ രോഗത്തിന്റെ ഒമ്പത് ലക്ഷണങ്ങൾ..
ഒരു മനുഷ്യന് എല്ലാ ദിവസവും സന്തോഷം മാത്രം ഉണ്ടാകില്ല എന്ന് ഓർമിക്കുക. എന്നാൽ ചില ലക്ഷണങ്ങളുണ്ട്.
ഒരു മനുഷ്യന് എല്ലാ ദിവസവും സന്തോഷം മാത്രം ഉണ്ടാകില്ല എന്ന് ഓർമിക്കുക. എന്നാൽ ചില ലക്ഷണങ്ങളുണ്ട്.
പടിക്കുന്നതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ലന്ന പരാതിയാണ് കുട്ടികൾക്ക്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓർമ്മക്കുറവ് പരിഹാരിക്കാം.
ചില കാര്യങ്ങള് പ്രത്യേകമായി ശ്രദ്ധിക്കുന്നത് മുഖാന്തരം നമുക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും
മസ്തിഷ്കം,ചിന്തകൾ,തുടങ്ങിയവയ്ക്കെല്ലാം ബുദ്ധിമുട്ടും ആശയക്കുഴപ്പവും മന്ദതയും വരുന്ന അവസ്ഥയാണ് ബ്രെയിൻ ഫോഗ്. ഈ സമയത്ത് ആളുകൾക്ക് ഒന്നിനും ശ്രദ്ധിക്കാനാൻ സാധിക്കില്ല എന്നതാണ് ഇതിന്റെ പ്രധാന പ്രശ്നം.കൊറോണ തീവ്രമായി ബാധിക്കാത്തവർക്ക് പോലും ഈ അവസ്ഥ സംഭവിക്കാനിടയുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ മുതലായ രോഗങ്ങൾക്കുള്ള സാധ്യതയും മധുരം അധികമായി കഴിക്കുന്നതിന്റെ പാർശ്വഫലങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തിൽ മധുരം അതികമായാൽ വിഷാദ രോഗവും മറ്റു മാനസിക രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ് എന്ന് സാരം
ജൈവപരവും സാമൂഹ്യവുമായ അനേകം ഘടകങ്ങൾ ചേരുമ്പോളാണ് ഇത്തരം ഉത്കണ്ഠകൾ ആളുകളിൽ ഉണ്ടാകുന്നതെന്ന് പറയാം. അത് കൊണ്ട് തന്നെ ഒരു കാരണം മാത്രം ചൂണ്ടിക്കാണിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉത്കണ്ഠ രോഗത്തിന് പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. എങ്കിലും സാഹചര്യത്തിന്റെ പങ്ക് വേർതിരിക്കാനാകാത്തവണ്ണം ഈ അവസ്ഥയോട് ചേർന്ന് കിടക്കുന്നു
You cannot copy content of this page