ഷഹാനയുടെ മരണം ;ശാസ്ത്രീയ പരിശോധനക്കായി ഫോറന്‍സിക് ഇവര്‍ താമസിച്ച വീട്ടിലെത്തി..

ഷഹാന ഉപയോഗിച്ചുവെന്ന് കരുതുന്ന കയറില്‍ തൂങ്ങി മരിക്കാന്‍ കഴിയുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ സംഘം പരിശോധിക്കും.

തൃശൂരിൽ വ്യാജ സിദ്ധന്റെ വാർത്ത നൽകിയതിന് പ്രാദേശിക മാധ്യമപ്രവർത്തകന് ക്രൂരമർദനം..

തുടക്കത്തില്‍ നല്ല രീതിയിലാണ് പെരുമാറിയത്. പിന്നീട് ആറംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കബീർ പറയുന്നു

വിവാഹ വേദിയിലേക്ക് വണ്ടിയോടിച്ചെത്തി വധു| വൈറലായി വീഡിയോ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നതും ഒരു വധുവിന്റെ വീഡിയോ ആണ്

You cannot copy content of this page