കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം..
മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പിൽ നടക്കും.
മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പിൽ നടക്കും.
വാഹനം ഇടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുട്ടിയുമായി മുൻപ് പ്രിയരഞ്ജന് തർക്കമുണ്ടായിരുന്നതായി രക്ഷിതാക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
യുവാവിന്റെ ഒരു കയ്യിൽ കട്ടിംഗ് പ്ലയറും മറ്റേ കയ്യിൽ ഫ്യൂസ് കെട്ടുന്ന ഇലക്ട്രിക് കമ്പിയും സമീപത്ത് അഴിച്ചുവച്ച ഫ്യൂസും കണ്ടെത്തി.
പിന്നീട് പ്രതിയെ പൊലീസ് പുഴയിലിറങ്ങി പിടികൂടുകയായിരുന്നു. പ്രതിയെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.
ആശുപത്രിയിലെ മറ്റ് ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച ആന്റണി മരിച്ച് ഏഴുദിവസം ആയതിന്റെ ചടങ്ങുകളും നടന്നുകൊണ്ടിരിക്കുമ്പോഴാണ് ആന്റണിയുടെ തിരിച്ചു വരവ്. ജനനവും മരണവും രേഖപ്പെടുത്തി, പൂക്കള്‍ കൊണ്ട് അലങ്കരിച്ച സ്വന്തം കല്ലറയുടെ മുന്നിലും ആന്റണി എത്തി.
വിമാനത്തിൽ വച്ച് വലിയ അളവിൽ രക്തം ഛർദിച്ച ഇയാളെ നാഗ്പൂരിലെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. സംഭവ സ്ഥലത്ത് പന്തളം പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
കൃഷി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന കീടനാശിനി ബലമായി സുകന്യയുടെ വായില്‍ ഒഴിക്കുകയായിരുന്നുവെന്ന് പൊലസ് പറഞ്ഞു.
ഇതും കത്തിക്കരിഞ്ഞനിലയിലാണ്. മൃതദേഹത്തിലെ വസ്ത്രം കണ്ടാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
You cannot copy content of this page