ജനപ്രിയ നായകൻ ആര്.? ഒന്നാം സ്ഥാനത്തിൽ മാറ്റം.?
കാലങ്ങളായി നേടിയെടുത്ത ജനപ്രീതിയില്‍ പരാജയങ്ങള്‍ വലിയ ഇടിവ് വരുത്താറില്ല. നമ്മുടെ മുതിര്‍ന്ന താരങ്ങളുടെയൊക്കെ കാര്യം അങ്ങനെയാണ്.
കാലങ്ങളായി നേടിയെടുത്ത ജനപ്രീതിയില്‍ പരാജയങ്ങള്‍ വലിയ ഇടിവ് വരുത്താറില്ല. നമ്മുടെ മുതിര്‍ന്ന താരങ്ങളുടെയൊക്കെ കാര്യം അങ്ങനെയാണ്.
സോഷ്യൽ മീഡിയയിൽ വേറിട്ട ലുക്കുകളിൽ എത്തുക എന്നത് മമ്മൂട്ടിയുടെ പ്രത്യേകതയാണ്. ഏതൊരു ചിത്രം പങ്കുവെച്ചാലും അതിൽ എന്തെങ്കിലുമൊക്കെ വ്യത്യസ്തത ഉണ്ടാകും. ഇപ്പോഴിതാ ടൈഗർ ദിനത്തിൽ പങ്കുവെച്ച മമ്മൂട്ടിയുടെ പുതിയ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
വാഹനങ്ങൾക്ക് ഈ ഫാന്‍സി നമ്പര്‍ മെഗാസ്റ്റാര്‍ സ്വന്തമാക്കുന്നത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് . പക്ഷേ..
You cannot copy content of this page