നിസ്കരിക്കാൻ പള്ളിയിലെത്തിയ വിദ്യാർത്ഥിയെ പീഡിപ്പിച്ചു ; മദ്രസ അധ്യാപകൻ അറസ്റ്റിൽ..
വിദ്യാർത്ഥിക്ക് നേരെ ലൈംഗിക പീഡനം നടത്തിയെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കാസർകോഡ് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മൽ ഹിമാമി സഖാഫിയാണ് അറസ്റ്റിലായത്.
You cannot copy content of this page