ട്വിറ്ററിൽ പേര് മാറ്റിയത് പണിയായി; തൃഷയ്ക്കും ജയം രവിക്കും ട്വിറ്റര്‍ ബ്ലൂടിക്ക് നഷ്ട്ടമായി..
അതോടെ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടു. ഇതിന് പിന്നിലെ കാരണം ഞങ്ങൾക്ക് അറിയില്ല, പക്ഷേ ടീം അത് വീണ്ടും നേരയാക്കാനുള്ള ശ്രമത്തിലാണ്” – തൃഷ ദില്ലിയിലെ ചടങ്ങില്‍ പറഞ്ഞു.