ഗുരുവായൂരപ്പന്റെ ഥാർ ലേലം അവസാനിച്ചു ; ലേലം ഉറപ്പിച്ചത് റെക്കോർഡ് തുകയ്ക്ക്..

ഗുരുവായൂരിൽ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാറിന്റെ പുനർലേലം അവസാനിച്ചു. 15 ലക്ഷം അടിസ്ഥാന തുകയുണ്ടായിരുന്ന ഥാർ വിറ്റു പോയത് 43 ലക്ഷം രൂപയ്ക്കാണ്.

You cannot copy content of this page