ജനപ്രിയ നായകൻ ആര്.? ഒന്നാം സ്ഥാനത്തിൽ മാറ്റം.?
കാലങ്ങളായി നേടിയെടുത്ത ജനപ്രീതിയില്‍ പരാജയങ്ങള്‍ വലിയ ഇടിവ് വരുത്താറില്ല. നമ്മുടെ മുതിര്‍ന്ന താരങ്ങളുടെയൊക്കെ കാര്യം അങ്ങനെയാണ്.
കാലങ്ങളായി നേടിയെടുത്ത ജനപ്രീതിയില്‍ പരാജയങ്ങള്‍ വലിയ ഇടിവ് വരുത്താറില്ല. നമ്മുടെ മുതിര്‍ന്ന താരങ്ങളുടെയൊക്കെ കാര്യം അങ്ങനെയാണ്.
പ്രണവ് മോഹൻലാലിനെയും സായ് പല്ലവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി റാം കെയര്‍ ഓഫ് ആനന്ദി സിനിമയാക്കാനുള്ള ശ്രമം ആരംഭിച്ചതായി അഖിൽ പി ധർമ്മജൻ പ്രതികരിച്ചു.
സിനിമ സെറ്റിൽ കഥാപാത്രമായി മേക്കപ്പിട്ട ശേഷം പോസ്റ്റായി ഇരിക്കുന്നതാണ് ഏറ്റവും ബോറടിയെന്നും അനാർക്കലി പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സിനിമയുടെ തിരക്കഥ പൂർത്തിയായതായും സൂചനകളുണ്ട്.
ഏറ്റവും നല്ല ഇടി കിട്ടിയത് മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നാണെന്നാണ് അപ്പച്ചന് പറയുന്നത്. വിയറ്റ്നാം കോളനി എന്ന സിനിമയില്‍ നടി കനകയുമായിട്ട് വഴക്ക് കൂടുന്നൊരു സീനിലാണ്. അന്ന് ശരിക്കും ഇടി കിട്ടിയിരുന്നതായിട്ടാണ് നടന് പറയുന്നത്.
മോഹൻലാലും കങ്കണയും ഒന്നിക്കാൻ പോവുകയാണ് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്.
കൊവിഡ് പ്രതിസന്ധികള്‍ മൂലം ഒറ്റപ്പെട്ട് പോകുന്ന കാളിദാസ് എന്ന മനുഷ്യന്റെ കഥയാണ് ‘എലോണ്‍’ പറയുന്നത്
അതിഥി വേഷത്തിലാണ് കമൽ ഹാസൻ എത്തുന്നതെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ ഇതിനെ കുറിച്ച് താരങ്ങളോ അണിയറ പ്രവർത്തകരോ പ്രതികരിച്ചിട്ടില്ല.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എലോൺ. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും എലോണിന് ഉണ്ട്
പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ആയിരുന്നു അതിന് കാരണം.
You cannot copy content of this page