കുറ്റിപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകനെ തല്ലി കയ്യൊടിച്ചു..
പ്ലസ് വൺ വിദ്യാർഥി അധ്യാപകനെ പ്രിൻസിപ്പലിന്റെ മുന്നിലിട്ട് മർദിച്ചു. കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ചതാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത്.
You cannot copy content of this page