എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ട്’; ഖുശ്ബുവിന്റെ ട്വീറ്റ് വൈറൽ..
രാഹുൽ ഗാന്ധിയുടെ പരാമർശത്തോടെ സമാനമായ പരാമർശമാണ് ഖുശ്ബുവും നടത്തിയിരുന്നത്. ഖുശ്ബുവിന്റെ ട്രീറ്റ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് പങ്കുവെച്ചിട്ടുള്ളത്.
രാഹുൽ ഗാന്ധിയുടെ പരാമർശത്തോടെ സമാനമായ പരാമർശമാണ് ഖുശ്ബുവും നടത്തിയിരുന്നത്. ഖുശ്ബുവിന്റെ ട്രീറ്റ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് പങ്കുവെച്ചിട്ടുള്ളത്.
15 വയസ്സ് എത്തിയതോടെ ഇതിനൊരു അവസാനം വേണമെന്ന തോന്നലിൽ നിന്നാണ് എതിർപ്പ് പ്രകടിപ്പിച്ചത്. വയസ്സ് എത്തും മുമ്പുതന്നെ അച്ഛൻ ഉപേക്ഷിച്ചു പോവുകയായിരുന്നു.
“ഇത്രയും വലിയ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ച ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും സര്‍ക്കാരിനും ഞാൻ നന്ദി പറയുന്നു. താങ്കളുടെ നേതൃത്വത്തിൽ കുതിച്ചുയരുന്ന നാരീശക്തിയെ സംരക്ഷിക്കാനും പോഷിപ്പിക്കാനും ഞാൻ കഠിനമായി പരിശ്രമിക്കും”- ഖുശ്ബു ട്വീറ്റ് ചെയ്തു.
You cannot copy content of this page