
കുന്നംകുളത്ത് വണ്‍വേ റോഡില്‍ വലിയ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ച ക്രോസ് റാംപില്‍ ലോറി ഇടിച്ച് അപകടം.
വലിയ വാഹനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് രണ്ടു ദിവസം മുന്‍പാണ് നഗരസഭ റാംപ് സ്ഥാപിച്ചത്.

പൈസയില്ലെങ്കിൽ എന്തിനാടാ ഗ്ളാസ് ഡോർ പൂട്ടിയിട്ടത്.? വെറുതെ കുത്തിപ്പൊളിച്ചു ; കുന്നംകുളത്തെ വൈറൽ കള്ളൻ പിടിയിൽ..
കുന്നംകുളത്തെ കടയിൽ മോഷ്ടിക്കാൻ കയറി കടയുടമയ്ക്ക് കുറിപ്പ് എഴുതി വെച്ച് വെെറലായ കളളൻ പൊലീസ് പിടിയിൽ. വയനാട് പുൽപ്പള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജാണ് പിടിയിലായത്.

കുന്നംകുളത്ത് സിപിഎം-ബിജെപി സംഘർഷം; 6 പേർക്ക് പരിക്ക്.
സിപിഐഎം – ബിജെപി പ്രവർത്തകരാണ് ഏറ്റുമുട്ടിയത്.

ബേക്കറി ജീവനക്കാരൻ മരിച്ച സംഭവം ഓട്ടോ ഡ്രൈവർമാരുടെ പെർമിറ്റ് റദ്ദാക്കുന്നു.
ഇതേ തുടർന്ന് ഇയാൾ മരണപ്പെട്ടിരുന്നു.

ഇയാളെ തിരിച്ചറിയുന്നവർ ഉടൻ ബന്ധപ്പെടുക..
എകദേശം 70 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതനെ കഴിഞ്ഞ മെയ് 30ന് കുന്ദംകുളം ബീവറേജ് ഔട്ട് ലൈറ്റിലേക്ക് പോകുന്ന വഴിയിൽ കുഴഞ്ഞ് വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളെ ഇതുവരെ തിരിച്ചരിയാൻ സാധിച്ചിട്ടില്ല

ഓട്ടോ ഡ്രൈവർമാർ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല ; കുന്നംകുളത്ത് ബേക്കറി ജീവനക്കാരന് ദാരുണാന്ത്യം..
നെഞ്ചുവേദനയെ തുടർന്ന് കുന്നംകുളത്തെ ബേക്കറി ജീവനക്കാരന് ദാരുണാന്ത്യം. കുന്നംകുളം കോമള ബേക്കറിയിലെ ക്യാഷ്യറും കൊയിലാണ്ടി സ്വദേശിയുമായ ആറ്റുപുറത്ത് വീട്ടിൽ രമേശ് (58) ആണ് മരിച്ചത്.

കുന്നംകുളം ചിറ്റഞ്ഞൂരിൽ നിർത്തിയിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

പെട്രോൾ പമ്പിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമം ; സഹപ്രവർത്തകന് ശിക്ഷ വിധിച്ച് കുന്നംകുളം പോക്സോ കോടതി..
പെട്രോൾ പമ്പിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിയായ സഹപ്രവർത്തകന് ശിക്ഷ വിധിച്ച് കുന്നംകുളം പോക്സോ കോടതി.

കുന്നംകുളത്ത് തമിഴ്നാട് സ്വദേശിയെ ഇടിച്ച പിക്കപ്പ് വാൻ കണ്ടെത്തി..
കുന്നംകുളത്ത് തമിഴ്നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ പിക്ക്അപ് വാന്‍ കണ്ടെത്തി. തൃശൂർ എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ KL 48 1176 നമ്പര്‍ വാഹനമാണ് കണ്ടെത്തിയത്.

കുന്നംകുളത്തെ ബൈക്ക് മോഷണ പരമ്പര; കുട്ടിക്കള്ളന്മാരെ പോലീസ് പൊക്കി.
പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികള്ളന്മാരെയാണ് കുന്നംകുളം പോലിസ് പൊക്കിയത്.